മല്ലീശരന്റെ മലരേ ...
ചിത്രം | പനിനീർ മഴ (1976) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
മല്ലീശരന്റെ മലരേ.. മലരേ..മലരേ.. മാലേയ പൂംകുളിരെ.. മാനസ ഗംഗയിൽ കുളിച്ചു നിൽക്കും മാദകമേനി തഴുകട്ടെ ഞാൻ പുണരട്ടെ ഒന്ന് മുകരട്ടെ..... മല്ലീശരൻറെ മലരേ മലരേ മലരേ ... കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ കന്നിമാസ നിലാവേ ... കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ കന്നിമാസ നിലാവേ എൻറെ മാറിൽ ചായും മുറപ്പെൺ പൂവിനെ മാടിവിളിക്കരുതേ അരുതേ മാടിവിളിക്കരുതേ ഹാ..ഹാ..ഹാ...ഹാ.....ഹാ..ഹാഹാ ആഹാ ഹാ ...ആഹാഹാ .... മല്ലീശരൻറെ മലരേ മലരേ മലരേ .. കളഭംചൂടി കാവിൽവരുമ്പോൾ കാൽപ്പെരുമാറ്റം കേട്ടിട്ടോ ... കളഭംചൂടി കാവിൽവരുമ്പോൾ കാൽപ്പെരുമാറ്റം കേട്ടിട്ടോ ഈപൂവനങ്ങൾ പൂ പൊഴിച്ചത് പ്രേമ നിർവൃതിയോ രാഗപഞ്ചമിയോ അതോ സ്നേഹനിർജ്ജരിയോ... ആഹാഹാ..ആഹാ....ആഹാഹാ ഹാ..ഹാ..ഹാ...ഹാ.....ഹാ..ഹാഹാ മല്ലീശരന്റെ മലരേ.. മലരേ..മലരേ.. മാലേയ പൂംകുളിരെ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാറ്റുവേലപ്പൂക്കളേ
- ആലാപനം : വാണി ജയറാം | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദ്രമദം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദ്രമദം [F]
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഹാ മുറുക്കു
- ആലാപനം : വാണി ജയറാം | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- എന്റെ മനസ്സു
- ആലാപനം : കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കെ സി വര്‍ഗീസ് കുന്നംകുളം | രചന : വയലാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍