View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറങ്ങളേ ...

ചിത്രംഅഹം (1992)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nirangale... padoo...
nirangale... padoo... kalamithilezhuthiya
divyaanuraaga swaramaya laharithan
layabhara vaasantha nirangale padoo...

mazhavilkkodiyil aliyum maraviyaay
Aa...
mazhavilkkodiyil aliyum maraviyaay
manassileyeeranaam parimalamaay
vidarum dalangalil oliyum lajjayaay (2)
pozhiyum poompodi mazhayude eenamaay
nirangale padoo...

ilathaam veyilil kanavin kanivumaay
jhalathathi jhankaara rathi manthramaay
urangum manssile unarum rahasyamaay (2)
uravin vaaythaari kaliyile thaalamaay

(nirangale padoo)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

നിറങ്ങളേ പാടൂ...
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ...

മഴവില്‍‌ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെയീറനാം പരിമളമായ്‌
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്‌
പൊഴിയും പൂമ്പൊടി മഴയുടെയീണമായ്‌
നിറങ്ങളേ പാടൂ...

ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌
ഝലതതീഝങ്കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌
(നിറങ്ങളേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിഫ് ലാംമീം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍
ഉറങ്ങുന്ന പഴമാളോരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍
മുഹൂര്‍ത്തം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍
നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : രവീന്ദ്രന്‍