Manchaadimanikondu ...
Movie | Aadhaaram (1992) |
Movie Director | George Kithu |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Jija Subramanian Manchadi mani kondu manikya kudam niranju thillaana paadunna vana malarkiliyaay manassu thanka manassu aarathi poothinkal doore thozhuthunarnnu kuliraam kunnilaay nizhaloornnu veena vazhi neele thudi manjuthirnnu poy Thanthaanaanaa thanthaanaana chittola njorikal kinginithoniyil melle thazhukumpol alakalil punchiri nurayumpol aaltharakkaavile mandapakkonilaay mizhikoombi mounamaarnnathenthe kalamozhiye ambala manikal thedukayaay nin sruthi manthram kanaakkompil saandramozhuki venugaanam (Manchaadi mani ...) Thanthaanaanaa thanthaanaana aa neela lathayil madhura nombaram ithalaay mizhiyukayaay mizhikalil mizhineer maayukayaay maarkazhichelumaay kaarthika panthalil pon veena meetti vanna devi rithudevi thiruvaaymozhiyaay poomaathil swarajathiyevide neeraajanamaay sree vidarthum deepamevide (Manchaadi mani ...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ് തങ്കമനസ്സ് ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ കുളിരാംകുന്നിലായ് നിഴലൂര്‍ന്നു വീണവഴിനീളേ തുടിമഞ്ഞുതിര്‍ന്നു പോയ് തന്താനാനതന്താനാന............. ചിറ്റോലഞൊറികള്‍ കിങ്ങിണിത്തോണിയില്‍ മെല്ലെത്തഴുകുമ്പോള്‍ അലകളില്‍ പുഞ്ചിരിനുരയുമ്പോള്‍ ആല്‍ത്തറക്കാവിലെ മണ്ഡപക്കോണിലായ് മിഴികൂമ്പി മൌനമാര്‍ന്നതെന്തേ കളമൊഴിയേ അമ്പലമണികള്‍ തേടുകയായ് നിന്‍ശ്രുതിമന്ത്രം കാണാക്കൊമ്പില്‍ സാന്ദ്രമൊഴുകി വേണുഗാനം മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ.... തന്താനാനതന്താനാന............. ആ നീലലതയില്‍ മധുരനൊമ്പരം ഇതളായ് മിഴിയുകയായ് മിഴികളില്‍ മിഴിനീര് മായുകയായ് മാര്‍കഴിച്ചേലുമായ് കാര്‍ത്തികപ്പന്തലില്‍ പൊന്‍വീണമീട്ടി വന്ന ദേവീ ഋതുദേവീ തിരുവായ്മൊഴിയായ് പൂമാതില്‍ സ്വരജതിയെവിടെ നീരാജനമായ് ശ്രീവിടര്‍ത്തും ദീപമെവിടെ? മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ |
Other Songs in this movie
- Angadinnangaadinnu
- Singer : KS Chithra, Chorus | Lyrics : Kaithapram | Music : Johnson