കസ്തൂരി എന്റെ കസ്തൂരി ...
ചിത്രം | വിഷ്ണുലോകം (1991) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന് |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010 കസ്തൂരി എന്റെ കസ്തൂരി അഴകിൻ ശിങ്കാരി കളിയാടാൻ വാ മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...) ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു മുത്തമിട്ടണക്കുവാൻ ദാഹം മാരനായ് നീ വരും നേരമാ കൈകളിൽ പച്ചകുത്തുപോലെ ചേർന്നുറങ്ങണം നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് (കസ്തൂരി...) ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...) Added by Kalyani on September 17, 2010 Kasthoori ente kasthoori azhakin chinkaari kaliyaadan vaa machane ponnu machaane nin viri maarathu padaraan moham neeee pattuduthu pottu thottu muththumaalayittorungi (kasthooori..ente) Omana chundile chelil gomaambazhathundu njan kandu komala kavilile choppil kaatu thakkali chanthavum kandu ninteyee punnara vaakkil mayangi nooru muthamittanakkuvan dhaaham maaranaay nee varum neramaa kaikalil pachakuthu pole chernnuranganam.. Ayyee neeeee.. kuliru kori enneyinnunarthi vechathenthininnente machaane ponnu machaane nin viri maarathu padaraan moham kasthoori ente kasthoori azhakin chinkaari kaliyaadan vaaaaa Chempaneer poovaay virinjaal manju thulliyaay ninnil njaan veezhum kuzhalumay pandalil vannaal thakita thakiladi thaalamay maarum poomaram chutti nee konchuvaan vannenkil poomale pole njaan punarum mullayum pichiyum choodi nee ninnenkil poomanam pole ninne moodum neeeee.. pattuduthu pottu thottu muththu maalayittorungi kasthoori ende kasthoori azhakin chinkaari kaliyaadan vaa machane ponnu machaane nin viri maarathu padaraan moham neeeeee pattuduthu pottu thottu muththumaalayittorungi (kasthooori..ente) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യ വസന്തമേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- പാണപ്പുഴ
- ആലാപനം : മലേഷ്യ വാസുദേവന്‍ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ആവാരാഹൂം
- ആലാപനം : മോഹന്‍ലാല്‍ | രചന : ഹസ്രത്ത് ജയ്പുരി | സംഗീതം : ശങ്കര്‍ ജയ്കിഷന്
- മിണ്ടാത്തതെന്തേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ആദ്യ വസന്തമേ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ഹമ്മിംഗ്
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : കൈതപ്രം, ഹസ്രത്ത് ജയ്പുരി | സംഗീതം : രവീന്ദ്രന്, ശങ്കര്‍ ജയ്കിഷന്