View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിന്‍ മോഹം ഞാന്‍ ...

ചിത്രംവശ്യം (1991)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ (രാവിൻ)
മെയ്യിൽ ഏതോ ഭാരം ഉള്ളിൽ ഏതോ ദാഹം
പേറുന്നൊരു നീലത്തുമ്പി ഞാൻ (രാവിൻ)

ശ്രുതിചേരുമീ മൃദു തന്ത്രിയിൽ
നവരാഗങ്ങൾ മീട്ടാൻ വരൂ
മണമോലുമീ മധുമാരിയിൽ
നറുമധുരങ്ങൾ കൊള്ളാൻ വരൂ (ശ്രുതി) (രാവിൻ)

ആ..എരി നെഞ്ചിലെ സ്വരവീചികൾ
മെല്ലെ ഒന്നാക്കി മാറ്റേണം നാം
മദമേറുമീ നിമിഷങ്ങളിൽ
ഒരു മെയ്യായി മാറേണം നാം ( രാവിൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പൂമാരിതന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
മാനസ യമുനയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍