View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maanikyakkuyile ...

MovieThudarkadha (1991)
Movie DirectorDennis Joseph
LyricsONV Kurup
MusicSP Venkitesh
SingersKS Chithra, MG Sreekumar
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Joseph Andrews

Added by vikasvenattu@gmail.com on March 9, 2010





----------------------------------

Added by Sameir.ali@gmail.com on June 29, 2009


Maanikkya kuyile nee
Kaanaatha kaadundo aa?.
Kaanaatha kaattiletho
Neela kadambundo aha?.
(maanikya)

Neelapoonkadavil kannan
Chaari ninnaal (neela)
Neele neele poomaaree
Um??..
Neele poomaaree
(maanikya)

Kaanaakkar kuyilaay kannan
Innum vanno (kaanaa)
Enthe innee poomaaree
Um??.
വരികള്‍ ചേര്‍ത്തത്: ജോസഫ് ആൻഡ്രൂസ്

(M) മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
(F) ആ ആ ആ അഅ ആ ആ ആ
ങുഹും ങും ങും ങും
മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
(M) അഹാ ഹാ അഅഅ അഹാ ഹാ അഅഅ
ങുഹും ങുഹും ങും ങും ങും
മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ

(M) നീലപ്പൂങ്കടമ്പില്‍ കണ്ണന്‍ ചാരിനിന്നാ...ല്‍..
നീലപ്പൂങ്കടമ്പില്‍ കണ്ണന്‍ ചാരിനി..ന്നാല്‍..
(F) നീളെ നീളെ പൂമാരീ...
(M) ങുഹും ങും ങുഹും..
(F) നീളെ പൂമാരി...
(M) മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
(F) കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ

(M) കാണാക്കാര്‍ക്കുയിലായ് കണ്ണന്‍ ഇന്നും വന്നോ...
കാണാക്കാര്‍ക്കുയിലായ് കണ്ണന്‍ ഇന്നും വന്നോ...
(F) എന്തേ ഇന്നീ പൂമാരീ...
(M) ങുഹും ങും ങുഹും..
(F) എന്തേ പൂമാരി...
(M) മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
(F) കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
(M) അഹാ ഹാ അഅഅ
(F) അഹാ ഹാ അഅഅ
(M) ങുഹും ങുഹും ങും ങും ങും

(M+F) മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ


Other Songs in this movie

Alakaapuriyil
Singer : KS Chithra, MG Sreekumar   |   Lyrics : ONV Kurup   |   Music : SP Venkitesh
Shararaanthal Ponnum Poovum
Singer : MG Sreekumar   |   Lyrics : ONV Kurup   |   Music : SP Venkitesh
Aathiravaravaayi
Singer : KS Chithra, MG Sreekumar   |   Lyrics : ONV Kurup   |   Music : SP Venkitesh
Mazhavillaadum
Singer : KS Chithra   |   Lyrics : ONV Kurup   |   Music : SP Venkitesh
Krishna Chandra Radha
Singer : MG Sreekumar   |   Lyrics : ONV Kurup   |   Music : SP Venkitesh