View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുവനം ...

ചിത്രംതമ്പുരാൻ (1991)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനകൈതപ്രം
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by shine_s2000@yahoo.com on March 2, 2009
Madhuvanam poothorungi, marathakam kaivilangi
thudikalil ilakiya thalavumaay, raakkilikal
madana lathakalil aadiyurummiyoraathira raavil
(Madhuvanam...)

akaleyaay, sandhyayidariya mudikalil
pakalukal, vaadi veena kanavil
akaleyaay, sandhyayidariya mudikalil
pakalukal, vaadi veena kanavil
mounam, maayum, bhavanayil
(Madhuvanam...)

evideyo, meghamuzhariya padavilaay
vidhurayaam, tharala chandrika paadi
evideyo, meghamuzhariya padavilaay
vidhurayaam, tharala chandrika paadi
etho, maaya, yaamini than
(Madhuvanam...)

----------------------------------

Added by Susie on April 8, 2010
മധുവനം പൂത്തൊരുങ്ങി മരതകം കൈവിളങ്ങി
തുടികളില്‍ ഇളകിയ താളവുമായ് രാക്കിളികള്‍
മദനലതകളില്‍ ആടിയുരുമ്മിയൊരാതിര രാവില്‍
(മധുവനം)

അകലെയായ് സന്ധ്യയിടറിയ മുടികളില്‍
പകലുകള്‍ വാടി വീണ കനവില്‍
അകലെയായ് സന്ധ്യയിടറിയ മുടികളില്‍
പകലുകള്‍ വാടി വീണ കനവില്‍
മൌനം മായും ഭാവനയില്‍
(മധുവനം)

എവിടെയോ മേഘമുഴറിയ പടവിലായ്
വിധുരയാം തരള ചന്ദ്രിക പാടി
എവിടെയോ മേഘമുഴറിയ പടവിലായ്
വിധുരയാം തരള ചന്ദ്രിക പാടി
ഏതോ മായാ യാമിനി തന്‍
(മധുവനം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രജനി ഉണരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : സലില്‍ ചൗധരി
യാമം
ആലാപനം : കെ ജെ യേശുദാസ്, സുനന്ദ   |   രചന : കൈതപ്രം   |   സംഗീതം : സലില്‍ ചൗധരി
മണിനൂപുരം
ആലാപനം : സുനന്ദ   |   രചന : കൈതപ്രം   |   സംഗീതം : സലില്‍ ചൗധരി