രജനി ഉണരൂ ...
ചിത്രം | തമ്പുരാൻ (1991) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | കൈതപ്രം |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by nsalby@gmail.com on April 3, 2009 രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ (2) രജനീ ഉണരൂ. പകലൊളി പോലുമീ ഹേമന്ത സന്ധ്യയില്‍ കനളിതലായ് ചെറു നിഴലിന് ചിരാതില്‍ മുനിഞ്ഞു സാന്ത്വന നാളം (പകലൊളി..) ഏകാന്ത സഞ്ചാരി തന് പാഴ് മോഹങ്ങളില്‍ കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ് രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ.. രജനീ ഉണരൂ. മപസ പപ മപസ മാപനി മപ മപധപ മപ രിമഗ ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ സഗമപനിസരിഗമഗസനിധപമഗാപ... കേഴുകയല്ലോ തോരാത്ത മനവുമായ് പൂമ്പുഴകള്‍ മണിക്കുയിലിന്‍ സ്വനങ്ങളില്‍ എങ്ങോ സാന്ദ്ര വിലാപം (കേഴുകയല്ലോ...) വിതുമ്പുന്നു നീലാംബരി ഈ സാരന്ഗിയില് ജതികളില്‍ ഒഴുകിയ നൂപുര മഞ്ജരി ഇതാ ഇതാ വിമൂകമായ്... രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ... രജനീ ഉണരൂ. നിന്റെ നിരാമയ തുഷാര ഹാരം പൊഴിയുകയായ് പോന്മുള തന് കിനാവുകള്‍ മെല്ലെ തേങ്ങുകയായ്.. (നിന്റെ...) ആലോല മന്ദാരിയായ് വെണ് മേഘങ്ങളില്‍ തളിര് വെയിലുരുകിയ തരളിത നിമിഷവും ഇതാ ഇതാ വിമൂകമായ്... രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ... രജനീ ഉണരൂ. രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ മൃദുല വിഷാദ ഗീതമേ... രജനീ ഉണരൂ. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Rajani unaroo shruthiyil nirayoo mrudula vishaada geethame (2) Rajani unaroo..... Pakaloli polumee hemantha sandyayil kanalithalaay Cheru nizhalin chiraathil muninju saanthwana naalam (2) Ekaantha sanchaari than paazh mohangalil Kulirala ilakumorarunitha nimishavum itha itha vimookamaay (Rajani unaroo .....) Mapasa papa mapasa mapani mapa mapadhapa mapa rimaga Garimaga sanisa sani risa nidhani nidha sani dhapadhapamaga Sagamapanisarigamagasanidhapamagapa Kezhukayallo thoraatha manavumaay poompuzhakal Manikkuyilin swanangalil engo saandra vilaapam (2) Vithumbunnu neelaambari ee saarangiyil jathikalil ozhukiya Noopura manjari ithaa ithaa vimookamaay (Rajani unaroo .....) Ninte niraamaya thushaara haaram pozhiyukayaay Ponmula than kinaavukal melle thengukayaay (2) Aalola mandaariyaay ven meghangalil Thalir veyilurukiya tharalitha nimishavum itha itha vimookamaay (Rajani unaroo .....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധുവനം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : സലില്‍ ചൗധരി
- യാമം
- ആലാപനം : കെ ജെ യേശുദാസ്, സുനന്ദ | രചന : കൈതപ്രം | സംഗീതം : സലില്‍ ചൗധരി
- മണിനൂപുരം
- ആലാപനം : സുനന്ദ | രചന : കൈതപ്രം | സംഗീതം : സലില്‍ ചൗധരി