Oru Shilpagopurathil ...
Movie | Souhrudam (1991) |
Movie Director | Shaji Kailas |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru shilpagopurathil oru swargga gaanamaayi oru shilpagopurathil oru swargga gaanamaayi vaasanappookkal choodi varavaayi ennarikil vaasanappookkal choodi varavaayi ennarikil chenchundil thenoorum poomanam veeshum kaattum neeyum (oru shilpa) ilam thennal veeshidunnu malarvaadi aadidunnu inakkilikal paattu paadi neenthidunnu vaanil maniveenayil shruthi meetti njaan priyagaanam moolippaadidaam sumashayyayil rathibhaavamaay ini raagam thedi njaan vannidum (oru shilpa) marathakakkunnukalil arimullakkaadukalil madhurakkinaavumaay poyidunnu nammal ini souhridam kathir veeshidum anuraagam paadippooyidaam manamaakave thanuvaakave dhanumaasakkaattaake veeshidum (oru shilpa) | വരികള്‍ ചേര്‍ത്തത്: ശ്രീകുമാര്‍ എം പണിക്കര്‍ ഒരു ശില്പ ഗോപുരത്തില്‍ ഒരു സ്വര്‍ഗ്ഗ ഗാനമായി (2 ) വാസനപൂക്കള്‍ ചൂടി വരവായി എന്നരികില്‍ (2 ) ചെഞ്ചുണ്ടില്‍ തേനൂറും പൂമണം വീശും കാറ്റും നീയും (ഒരു ശില്പ ) ഇളം തെന്നല്‍ വീശിടുന്നു മലര്‍വാടി ആടിടുന്നു ഇണക്കിളികള്‍ പാട്ടുപാടി നീന്തിടുന്നു വാനില്‍ മണിവീണയില്‍ ശ്രുതിമീട്ടി ഞാന്‍ പ്രിയഗാനം മൂളിപ്പാടിടാം സുമശയ്യയില്‍ രതിഭാവമായ് ഇനി രാഗം തേടി ഞാന്‍ വന്നിടും (ഒരു ശില്പ ) മരതകക്കുന്നുകളില്‍ അരിമുല്ലക്കാടുകളില്‍ മധുരക്കിനാവുമായ് പോയിടുന്നു നമ്മള്‍ ഇനി സൗഹൃദം കതിര്‍ വീശിടും അനുരാഗം പാടി പോയിടാം മനമാകവേ തനുവാകവേ ധനുമാസക്കാറ്റാകെ വീശിടും (ഒരു ശില്പ ) |
Other Songs in this movie
- Swarloka Naayakan
- Singer : KJ Yesudas, P Jayachandran, Chorus, Sindhu Devi | Lyrics : Chunakkara Ramankutty | Music : Shyam