Unni vaavavo ...
Movie | Saanthwanam (1991) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KS Chithra |
Lyrics
Added by vikasvenattu@gmail.com on March 21, 2010 ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ... ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാന്‍ മെല്ലെപ്പോരൂ അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാര്‍ത്തി വരൂ എന്നുണ്ണിക്കണ്ണനുറങ്ങാന്‍ വാവാവോ പാടി വരൂ... (ഉണ്ണീ വാവാവോ) ഒരു കണ്ണായ് സൂര്യനുറങ്ങ് മറുകണ്ണായ് തിങ്കളുറങ്ങ് തൃക്കൈയ്യില്‍ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ് തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ് എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങ്... (ഉണ്ണീ വാവാവോ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Unni vaa vaa vo ponnunni vaa vaa vo Neelappeeli kannum pootti Pooncheladalo (Unni...) mukilamme mazhavillundo mayilamme thirumudiyundo ponnunni kannanu seemani kanikaanan melle poru ala njoriyum poonkatte aramaniyum chaarthi varu ennunni kannanurangaan vaavaavo paadi varoo vaa vaa vo paadi varoo (unni vaa vaa vo....) oru kannaayi sooryanurangu maru kannaayi thinkalurangu thrikkayil venna urangu mamooninu bhoomi orungu thiru madhuram kanavilurangu thirunamam naavil urangu ennunni kannanurangan moolokam muzhuvanurangu moolokam muzhuvanurangu (unni vaa vaa vo....) |
Other Songs in this movie
- Swarakanyakamaar
- Singer : KS Chithra | Lyrics : Kaithapram | Music : Mohan Sithara
- Unni Vaavavo
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara