Etho Vaarmukilin (M) ...
Movie | Pookkaalam Varavayi (1991) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | G Venugopal |
Lyrics
Lyrics submitted by: Sunish Menon Etho vaarmukilin kinaavile muthaay nee vannu (2) Omaleee... jeevanil amrithekaanaay veendum Ennil etho ormakalay nilaavil muthe nee vannu (Etho Vaarmukilin...) Neeyulaavumbol swargam mannilunarumbol (2) Maanju poyoru poothaalam polum Kai niranju vaasantham pole Theliyum en janma punyam pol.. (Etho vaarmukilin...) Ninnilam chundil anayum ponmulam kuzhalil (2) Aardramaam oru sreeraagam kelppu Padhamananjidum mohangal pole Aliyum en jeeva manthram pol.. (Etho vaarmukilin...) | വരികള്‍ ചേര്‍ത്തത്: എന്‍ എസ് ആല്‍ബി ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ.... (2) ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും... എന്നിലെതോ ഓര്‍മ്മകളായ് നിലാവില് മുത്തേ നീ വന്നൂ... (ഏതോ വാര്‍മുകിലിന്‍..) നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍... (2) മാഞ്ഞു പോയൊരു പൂത്താലം പോലും... കൈ നിറഞ്ഞൂ വാസന്തം പോലെ.. തെളിയും എന്‍ ജന്മപുണ്യം പോല്‍... (ഏതോ വാര്‍മുകിലിന്‍..) നിന്നിളം ചുണ്ടില്‍ അണയും പൊന്മുളം കുഴലില്‍.. (2) ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ.. പദമണഞ്ഞിടും മോഹങ്ങള്‍ പോലെ.. അലിയും എന്‍ ജീവ മന്ത്രം പോല്‍.. (ഏതോ വാര്‍മുകിലിന്‍..) |
Other Songs in this movie
- Ambaari Poomkuda Choodi
- Singer : KS Chithra | Lyrics : Sasi Chittanjoor | Music : Ouseppachan
- Muthani Munthiri Mani Nirayum
- Singer : MG Sreekumar, Philomina | Lyrics : Bichu Thirumala | Music : Ouseppachan
- Kunu Kunungi Puzhayum
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Ouseppachan
- Etho Vaarmukilin
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan