View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികിലേക്കിനിയും നീ ...

ചിത്രംഓമനസ്വപ്നങ്ങള്‍ (1991)
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംകുമരകം രാജപ്പന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Indu Ramesh

Arikilekkiniyum nee chernnu nilkkoo
makaramaasathile nagarasandhye
aniviral neettum nin nishwaasamallayo
shivamallippoovukalaayi..
shivamallippoovukalaayi.....
(arikilekkiniyum... )

mazhavillum vasanthavum kuyilinte panchamavum
sthreedhanam chodichu konde... (mazhavillum..)
vilippuram nilkkumee ravine kanmunayaal
vilakkunnathum njaan kandu.. (vilippuram..)
kandu.. aahaa.. kandu.. aahaa.. njaan kandu...
(arikilekkiniyum... )

enneyum ninneyum thammilinakkumee
dhanya muhoorthamithethu raagam...
aa... aa... aa... (enneyum...)
vishukkili thoovalaal omane nin chiri njaan
pakarthumpol enthinee naanam.. (vishukkili.. )
naanam.. aahaa.. naanam.. aahaa.. enthinee naanam.....
(arikilekkiniyum... )
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

അരികിലേക്കിനിയും നീ ചേര്‍ന്നുനില്‍ക്കൂ
മകരമാസത്തിലെ നഗരസന്ധ്യേ...
അണിവിരല്‍ നീട്ടും നിന്‍ നിശ്വാസമല്ലയോ
ശിവമല്ലിപ്പൂവുകളായി... [2]

(അരികിലേക്കിനിയും)

മഴവില്ലും വസന്തവും കുയിലിന്‍റെ പഞ്ചമവും
സ്ത്രീധനം ചോദിച്ചുകൊണ്ടേ...(മഴവില്ലും)
വിളിപ്പുറം നില്‍ക്കുമീ രാവിനെ കണ്‍‌മുനയാല്‍
വിലക്കുന്നതും ഞാന്‍ കണ്ടു...(വിളിപ്പുറം)
കണ്ടു..ആഹാ. കണ്ടു..ആഹാ. ഞാന്‍ കണ്ടു‍...

(അരികിലേക്കിനിയും)

എന്നെയും നിന്നെയും തമ്മിലിണക്കുമീ
ധന്യമുഹൂര്‍ത്തമിതേതു രാഗം
ആ,,ആ,,ആ.(എന്നെയും)
വിഷുക്കിളിത്തൂവലാലോമനേ നിന്‍ ചിരി ഞാന്‍
പകര്‍ത്തുമ്പോളെന്തിനീ നാണം(വിഷുക്കിളി)
നാണം..ആഹാ. നാണം..ആഹാ. എന്തിനീ നാണം?

(അരികിലേക്കിനിയും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എണ്ണിയാല്‍ തീരാത്ത
ആലാപനം : ആശാലത, എൻ ഉണ്ണികൃഷ്ണൻ   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : കുമരകം രാജപ്പന്‍
നീലക്കരിമ്പന
ആലാപനം : ജീനചന്ദ്രന്‍   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : കുമരകം രാജപ്പന്‍