

ഹരിയും ശ്രീയും ...
ചിത്രം | നെറ്റിപ്പട്ടം (1991) |
ചലച്ചിത്ര സംവിധാനം | കലാധരന്‍ (കല അടൂര്‍) |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ബാലഗോപാലന്‍ തമ്പി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by shine_s2000@yahoo.com on March 17, 2009 Hariyum, sreeyum, varavaayi mazhavil, yaazhil, swarameki Hariyum, sreeyum, varavaayi mazhavil, yaazhil, swarameki manassum, manassum, meettum, sruthiyil lahari layamaay, nira maunam polum (Hariyum...) ponnushassil kathiraadumilam kulironam thuyilunarumalle naalam ponnushassil kathiraadumilam kulironam thuyilunarumalle naalam poomadamozhukum, puzhakalilaliyum neelimayilakum, paral mizhikal thirayum ponmaanakan moham.. (Hariyum...) monkolussin chiri thalamidum sarassoram manassorarayannam maathram monkolussin chiri thalamidum sarassoram manassorarayannam maathram thamara valayum, tharalitha tharunam kesara mukulam, rasapulakam salilam, sayyaneeralam.. (Hariyum...) ---------------------------------- Added by devi pillai on February 22, 2011 ഹരിയും ശ്രീയും വരമായി മഴവില്‍ യാഴില്‍ സ്വരമേകി മനസ്സും മനസ്സും മീട്ടും ശ്രുതിയില്‍ ലഹരീലയമായ് നിറമൌനം പോലും പൊന്നുഷസ്സില്‍ കതിരാടുമിളം കുളിരോളം തുയിലുണരുമല്ലീ നാളം പൂമദമൊഴുകും പുഴകളിലലിയും നീലിമയിളകും പരല്‍ മിഴികള്‍ തിരയും പൊന്മാനാകും മോഹം മണ്‍കൊലുസ്സിന്‍ ചിരി താളമിടും സരസ്സോരം മനസ്സൊരരയന്നം മാത്രം താമരവളയം തരളിത തരുണം കേസരമുകുളം രസപുളകം സലിലം ശയ്യാനീരാളം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചോതിക്കൊഴുന്നേ
- ആലാപനം : കെ എസ് ചിത്ര, ബാലഗോപാലന്‍ തമ്പി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്‍സണ്‍