Happy New Year ...
Movie | Miss Stella (1991) |
Movie Director | I Sasi |
Lyrics | Poovachal Khader |
Music | Raveendran |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010 ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ആയിരം പൊൻചിറകുമായ് വരും പൈങ്കിളീ ഭൂമിയിൽ പൊന്നലരുകൾ പെയ്യും തേൻമൊഴീ അകം നിറയെ നവ നവ നവ മലരുകൾ പൂക്കും വേളയിൽ നറും നവ നവ ലഹരിയിൽ ഒഴുകവേ പടരവേ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ പൂർണ്ണ യൗവനം നിറമാല കോർക്കവേ മൗനതന്ത്രികൾ സ്വരമാല ചാർത്തവേ പുളകമെ നിന്റെ കൈകളിൽ നിന്നും മുകുളങ്ങൾ ചൂടുന്നു സുകൃതമേ നിന്റെ സുരപഥമോടു കിരണങ്ങൾ നേടുന്നു പുതിയൊരു കനവിലെ അരുണിമയണിയുന്നു ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ വർണ്ണവീചിയിൽ മനമാടി നിൽക്കവേ ഉന്മദങ്ങളാൽ ദ്രുതതാളം കൊള്ളവേ നിമിഷമേ നിന്റെ കനകനൂലുകൾ കവിതകൾ നെയ്യുന്നു ചിരികളിൽ നിന്നും ചിരികളിൽ തെന്നി കുളിരുകൾ കോരുന്നു പുതിയൊരു മൊഴിയുടേ മധുരിമ പകരുന്നു ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ (ആയിരം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010 Happy new year Happy new year Happy new year aayiram ponchirakumaay varum painkilee bhoomiyil ponnalarukal peyyum thenmozhi akam niraye nava nava malarukal pookkum velayil narum nava nava lahariyil ozhukave padarave Happy new year Happy new year Happy new year Happy new year Happy new year Poornna youvanam niramaala korkkave maunathanthrikal swaramaala chaarthave pulakame ninte kaikalil ninnum mukulangal choodunnu sukruthame ninte surapadhamodu kiranangal nedunnu puthiyoru kanavile arunimayaniyunnu Happy new year Happy new year Happy new year Happy new year Happy new year Varnnaveechiyil manamaadi nilkkave unmadangalaal druthathaalam kollave nimishame ninte kanakanoolukal kavithakal neyyunnu chirikalil ninnum chirikalil thenni kulirukal korunnu puthiyoru mozhiyude madhurima pakarunnu Happy new year Happy new year (aayiram...) |
Other Songs in this movie
- Kaiyyil thenkinnam
- Singer : KS Chithra | Lyrics : Poovachal Khader | Music : Raveendran
- Engine fire engine
- Singer : KS Chithra | Lyrics : Poovachal Khader | Music : Raveendran