നക്ഷത്രം മിന്നുന്ന ...
ചിത്രം | മിമിക്സ് പരേഡ് (1991) |
ചലച്ചിത്ര സംവിധാനം | തുളസീദാസ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 നക്ഷത്രം മിന്നുന്ന പൂമട്ടുപ്പാവിൽ നീ സ്വപ്നം കൊണ്ടമ്മാനമാടും ഞാൻ മുത്തിട്ട മാണിക്ക്യപ്പല്ലക്കിൽ ഞാനെന്നും നാടായ നാടെല്ലാം ചുറ്റും കൊയ്യും ലക്ഷങ്ങൾ നാളെക്കാലത്താദിത്യന്റെ തേരിൽ തീരത്തേക്കെത്തും മുൻപേ നാടും നല്ലോരും ഗാർഡ് ഓഫ് ഓണർ നൽകും നേരം മനസ്സിനെന്തു പുളകം മലരു വിറ്റ് മടി നിറച്ച് മലർക്കൊടിയെ പരിണയിച്ച് മനസ്സിൽ വെച്ച് കൊടമൊടച്ച് പഴയ പണ്ടാരം മനക്കണക്കും പെരുക്കിക്കെട്ടി മനസുഖത്തിൻ എഴുത്തു കല്ലിൻ മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ പൊന്നും കുട ആരാവാരപ്പടമൊന്നേ പിടി മിന്നും കൊടി പാറും മേനാവിൽ ഞാൻ ചന്തത്തോടെഴുന്നള്ളും മുപ്പാരിലും കൈ വാ പൊത്തി ജനം എക്കാലവും കപ്പം തരും ലോകം കൈയ്യാളുമീ കൈകളീൽ മറിയും തളം ഒരതിശയം നിറയും മനം അതനുഭവം വളരും ഉല്ലാസം പെരുകും ഉന്മാദം ഉയരും ആനന്ദവും ഹേയ് ചിറകു മുറ്റ പറവക്കുട്ടി വരുണനൊപ്പം പറപറക്കാൻ ചിറകടിക്കാൻ നുരയടിക്കാൻ തകിട തിത്തൈ തോം മനക്കണക്കും പെരുക്കിക്കെട്ടി മനസുഖത്തിൻ എഴുത്തു കല്ലിൻ മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ (നക്ഷത്രം....) ചിന്നാളവും കാഞ്ചി നല്ലിപ്പട്ടും കുന്നോളവും പൊന്നാര്യനും ജീരാ ചെമ്പാവുമായ് പൊന്നോണം തന്നാണെന്നും മിന്നുന്നത് പൊന്നായ് തീരുമെന്റെ കൈ കൊണ്ടിടി ഹായ് കണ്ണാടിയാൽ തോടും പാലങ്ങളും തീർത്തിടൂം ഭരണാലയം അതൊരു നയം പൊതുജീവിതം ഹാ സുഖമയം അഴകിനാരാമം സരസ സല്ലാപം നിറയുമെല്ലാടവും ഹേയ് ഉറവ കെട്ട പടുകിണറ്റിൽ തൊടി കടക്കാൻ അടി പിഴയ്ക്കും തവളപ്പറ്റം കടലു ചുറ്റാൻ കൊതിച്ചിടുന്നെന്നോ മനക്കണക്കും പെരുക്കിക്കെട്ടി മനസുഖത്തിൻ എഴുത്തു കല്ലിൻ മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ (നക്ഷത്രം....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Nakshathram minnunna poomattuppaavil nee Swapnam kondammaanamaadum njaan Muthitta maanikya pallakkil njaanennum naadaaya naadellaam chuttum Koyyum lakshangal naale kaalathaadithyante Theril theerathekkethum munpe naadum nallorum guard of honour nalkum neram manassinenthu pulakam malaru vittu madi nirachu malarkkodiye parinayichu manassil vechu kodamodachu pazhaya pandaaram manakkanakkum perukkikketti manasukhathin ezhuthukallin Munayodikkaan menakkedalle odappirappe Ponnum kusa aaraavaarappadamonne pidi Minnum kodi paarum menaavil njaan chanthathodezhunnallum kappam tharum lokam kaiyyaalumee kaikalil mariyum thalam orathishayam nirayum manam athanubhavam Valarum ullaasam perukum unmaadam uyarum aanandavum hey chiraku mutta paravakkutti varunanoppam paraparakkaan chirakadikkaan nurayadikkaan thakida thithai thom manakkanakkum perukkikketti manasukhathin ezhuthukallin Munayodikkaan menakkedalle odappirappe Chinnaalavum kaanchi nallippattum kunnolavum Ponnaaryanum jeeraa chembaavumaay ponnonam thannaanennum Minnunnath ponnaay theerumente kai kondidi haay kannaadiyaal thodum paalangalum theerthidum bharanaalayam athoru nayam pothujeevitham haa sukhamayam azhakinaaraamam sarasa sallaapam nirayumellaadavum hey urava ketta padukinattil thodi kadakkaan adi pizhakkum thavalappattam kadalu chuttaan kothichidunnenno manakkanakkum perukkikketti manasukhathin ezhuthukallin Munayodikkaan menakkedalle odappirappe (nakshathram....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍ | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്‍സണ്‍