View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടിപ്പാടി നടക്കുന്ന ...

ചിത്രംമഹസ്സര്‍ (1991)
ചലച്ചിത്ര സംവിധാനംസി പി വിജയകുമാർ
ഗാനരചനഹരി കുടപ്പനക്കുന്ന്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010

ആടിപ്പാടി നടക്കുന്ന നാടോടിയല്ല
കൂടു വിട്ടും കൂടു മാറും വേലയുമില്ല
ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2)
എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ
(ആടിപ്പാടി..)

യമുനതൻ തടമല്ല യദുകുല കന്യയല്ല (2)
മാദകരാവിൻ തിരുമുറ്റത്താടീടും
നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2)
(ആടിപ്പാടി..)

പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല
നാഗകന്യപോൽ തിരുമുറ്റത്താടീടും
തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2)
(ആടിപ്പാടി..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010

Aadippadi nadakkunna naadodiyalla
koodu vittu koodu maarum velayumilla
aayiram thirakal vannananjidum theeram pole(2)
Ennil youvanathin daahamode monanayoo
(Aadippaadi..)

Yamuna than thadamalla yadukula kanyayalla (2)
maadakaraavin thirumuttathaadidum
naruveenju nurayum mizhiyode njaan (2)
(Aadippaadi..)

Paalayo poothilla panchaminaalumalla
naagakanya pol thirumuttathaadidum
thira thannil unarunna rathiyode njan(2)
(Aadippaadi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ കിളിനാദമെന്‍ കരളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : രവീന്ദ്രന്‍
വെണ്‍ചന്ദനമോ തൂമഞ്ഞോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : രവീന്ദ്രന്‍