View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുടലക്കാട്‌ ...

ചിത്രംഅഗ്നിനിലാവ്‌ (1991)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനവയലാര്‍ മാധവന്‍കുട്ടി
സംഗീതംഉഷാ ഖന്ന
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 29, 2010
 
ചുടലക്കാടുണരുമ്പോള്‍ കടവാതില്‍ അലയും
ശവഘോഷമുയരുമ്പോള്‍ മരണത്തിന്‍ നടനം
തേരോത്സവ താളം ഗാനം ഗാനം
ഗാനം ഗാനം

(കോ) വരൂ വരൂ

തലയോട്ടികളുടെ ഉള്ളില്‍ ഇനിയും തീരാമോഹ തീക്കാറ്റ്
പാതാളത്തിലെ പ്രേതങ്ങളിലും സ്വപ്നം പൂക്കും ഈ രാവില്‍
ചോരപ്പൂ വിരിയുന്ന ഹൃദയം തേടി
ഇരുളിന്റെ മനസ്സില്‍ ഇടിമിന്നല്‍ പോലെ
ഇനി ഞങ്ങള്‍ പാടുന്ന പാട്ടില്‍ പോലും
തീരാത്ത ദാഹത്തിന്‍ തേങ്ങല്‍ കാണും
തേരോത്സവ താളം ഗാനം ഗാനം
ഗാനം ഗാനം

വേതാളങ്ങള്‍ അലറും വഴിയില്‍ ഈനാംപേച്ചികള്‍ പായുമ്പോള്‍
കരിമേഘങ്ങള്‍ മേയും മേട്ടില്‍ പരനാഗങ്ങള്‍ ഇഴയുമ്പോള്‍
എവിടെന്നോ വഴി തെറ്റി വന്ന പോലെ
നരകത്തില്‍ സൂര്യന്‍ ഉദിച്ച പോലെ
ചുടലക്കളത്തിന്റെ ഉള്ളില്‍ പോലും
കുറുജന്മദാഹങ്ങള്‍ ഉണരുന്നല്ലോ
തേരോത്സവ താളം ഗാനം ഗാനം
ഗാനം ഗാനം
(ചുടലക്കാടുണരുമ്പോള്‍)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011

Chudalakkaadunarumpol kadavathil alayum
shavaghoshamuyarumpol maranathin nadanam
therolsava thaalam gaanam gaanam
gaanam gaanam
varoo..varoo..

Thalayottikalude ullil iniyum theeraamoha theekkaattu
paathaalathile prethangalilum swapnam pookkum ee raavil
chorappoo viriyunna hrudayam thedi
irulinte manassil idiminnal pole
ini njangal paadunna paattil polum
theeraatha dahathin thengal kaanum
therolsava thaalam gaanam gaanam
gaanam gaanam

Vethaalangal alarum vazhiyil eenaampechikal paayumpol
karimeghangal meyum mettil paranaagangal izhayumpol
evidenno vazhi thetti vanna pole
narakathil sooryan udicha pole
chudalakkalathinte ullil polum
kurujanma daahangal unarunnallo
therolsava thaalam gaanam gaanam
gaanam gaanam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
നീ വരൂ പൊന്‍ താരകെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
ദേവാംഗനേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
കരിനീല മിഴി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
നീ വരൂ വനദേവതേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന