നീഹാരം പൊഴിയാറായ് ...
ചിത്രം | കളരി (1991) |
ചലച്ചിത്ര സംവിധാനം | പ്രസ്സി മള്ളൂര്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ദര്ശന് രാമന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran on May 29, 2010 (പു) ഉം... (പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് നീ ഉണരാത്തതെന്തേ ഓമലേ (സ്ത്രീ) വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍ അമലേന്ദു എന്‍ മെയ്യ് നുകര്‍ന്നാലോ (പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് (പു) തെളി വെണ്ണിലാവിന്‍ പാലാഴിയോരം പാടീല്ലയെന്തേ കിനാവേ (2) (സ്ത്രീ) നിന്നില്‍ തുളുമ്പും മണിവേണുഗാനം കേട്ടു ഞാന്‍ എന്നെ മറന്നു (2) നിന്നരികില്‍ ഹൃദയം ശ്രുതി ചേര്‍ന്നു (പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് (പു) മധുരാനുരാഗം ചിരി തൂകിയല്ലോ ആടീല്ല എന്തേ വസന്തം (2) (സ്ത്രീ) മഞ്ജീരമേകും യമുനാ തരംഗം മൗനരാഗത്തില്‍ മയങ്ങി (2) ഉള്ളില്‍ തുടരും മോഹം ജതി ചേര്‍ന്നു (പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് നീ ഉണരാത്തതെന്തേ ഓമലേ (സ്ത്രീ) വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍ അമലേന്ദു എന്‍ മെയ്യ് നുകര്‍ന്നാലോ (പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 20, 2010 Neehaaram pozhiyaaraay thaarunyam kuliraaraay unaraathathenthe omale.. vidaraan vempum ponnaampal njaan amalendu en meyyu nukarnnaalo (Neehaaram..) Theli vennilaavin paalaazhiyoram paadeellayenthe kinaave ninnil thulumpum manivenugaanam kettu njaan enne marannu ninnarikil hrudayam sruthi chernnu (Neehaaram....) Madhuraanuraagam chiri thookiyallo aadeella enthe vasantham Manjeeeramekum yamunaa tharamgam mounaraagathil mayangi ullil thudarum moham jathi chernnu (Neehaaram...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇളമാന്‍ കിടാവുപോല്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദര്ശന് രാമന്
- മോഹന കാനന
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദര്ശന് രാമന്
- പൊന്‍മേട്ടിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ദര്ശന് രാമന്
- മുന്തിരിവള്ളിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ദര്ശന് രാമന്