

Aattavum paattum ...
Movie | Innathe Program (1991) |
Movie Director | PG Vishwambharan |
Lyrics | Bichu Thirumala |
Music | Johnson |
Singers | MG Sreekumar |
Lyrics
Added by lekshmiviji68@yahoo.co.in on July 28, 2011 ആട്ടവും പാട്ടുമുള്ള നന്നാട് നാട് നല്ല നാട് കേരളം വസന്ത നാട് പൂക്കളം മാറിലിട്ട മാമേട് മേട് കണ്ടു നാടു കണ്ടു പോകണം പറന്ന് ചായലിൽ ജെണ്ടുമല്ലി ചുണ്ടിൽ ജാതി മുല്ല വാ… വാ…. വാസരക്കിനാവേ (ആട്ടവും…… പറന്നു) ചെങ്കുളിർ കുഴമ്പണിഞ്ഞ മാമലത്തടം കറങ്ങിടുന്ന കുഞ്ഞു തെന്നലേ പുണ്യമാം പ്രഭാത ജാലകം തുറന്നു നീ വിണ്ണിൽ നിന്നു മണ്ണിൽ വന്നുവോ പൂമണം ചുരന്ന നിൻ കുരുന്നു തൂവൽ പൂമനസ്സിലുമ്മ വച്ചുതിർന്നോ (2) തൂമിഴിത്തിളക്കം താമരയ്ക്കിണക്കം അതിലേറെ മോഹനക്കിനാക്കളോ…. താനിരുന്നു തേൻ നുണഞ്ഞ തങ്കരശ്മി തൻ പരാഗമോ വെണ്മണിപ്പിറാവോ…………. (ആട്ടവും………..വാസരക്കിനാവേ) യൌവനം കടഞ്ഞെടുത്ത രാജശില്പി തൻ ഉളിപ്പിഴയ്ക്കുരുത്തിരിഞ്ഞവർ നൂറു കോടി ഗോള മേള യൂധവീഥിയിൽ ഭൂമിയില്‍ പിറന്നു വീണവർ ജീവിതം വലിച്ചെറിഞ്ഞ പമ്പരങ്ങൾ കേവലം നുറുങ്ങു നൊമ്പരങ്ങൾ കാലമെത്തിടുമ്പോൾ കോലമെത്തിടുമ്പോൾ പല മൂക മോഹ ശേഖരങ്ങളായ് (2) ആരുമൊട്ടറിഞ്ഞിടാതെ ആരുമേറ്റെടുത്തിടാതെ ഈ……………. ഭൂമുഖത്തു പൂക്കും (ആട്ടവും …….. വാസരക്കിനാവെ) (ആട്ടവും…….പറന്നു) (3) ---------------------------------- Added by lekshmiviji68@yahoo.co.in on July 28, 2011 Aattavum paattumulla nannaadu Naadu nalla naadu keralam vasantha naadu Pookkalam maarilitta maa medu Medu kandu naadu kandu pokanam parannu Chaayalil jendumalli chundil jaathimulla Vaa… vaa…. vaasara kinaave (aattavum paattumulla ………parannu) Chenkulir kuzhambaninja maamalathadam Karangidunna kunju thennale Punyamaam prabhaatha jaalakam thurannu nee Vinnil ninnu mannil vannuvo Poomanam churanna nin kurunnu thooval Poomanassilumma vachuthirnno (2) Thoomizhi thilakkam thaamaraykkinakkam Athilere mohana kinaakkalo…… Thaanirunnu then nunanja thankarashmi than paraagamo Venmanippiraavo (Aattavum………… vaasarakinaave) Youvanam kadanjedutha raajashilpi than Ulipppizhaykkuruthirinjavar Nooru kodi gola mela yoodha veedhiyil Bhomiyil pirannu veenavar Jeevitham valicherinja pamparangal Kevalam nurungu nombarangal Kaalamethidumbol kolamethidumbol Pala mooka moha sekharangalaay (2) Aarumottarinjidaathe aarumetteduthidaathe Eee…………. bhoomukhathu pookkum (Aattavum …………vaasarakkinaave) (aattavum paattumulla ……..parannu) (3) |
Other Songs in this movie
- Chiriyeriya praayam
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Johnson