View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പന്നഗേന്ദ്ര ...

ചിത്രംഗാനമേള (1991)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനശശി ചിറ്റഞ്ഞൂര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on November 4, 2008പന്നഗേന്ദ്രശയനാ....
പത്മനാഭപാഹി പാടി, പൊരു‍ള്‍ തേടി
മനമുണരും സംക്രമ സുപ്രഭാതം...

(പന്നഗേന്ദ്രശയനാ)

സരസീരുഹം വിടര്‍ന്നു
സരയുവില്‍ ദളമര്‍മ്മരം നിറഞ്ഞൂ...
ഉദയാര്‍ക്ക കനകകിരണം തഴുകി
മൃദുമന്ദഹാസമുഖിയായ്...

(പന്നഗേന്ദ്രശയനാ)

നീഹാരതീര്‍ത്ഥമേന്തും പറവകള്‍
പാടുന്ന കീര്‍ത്തനത്താല്‍...
മാലേയഗന്ധമലിയും പവനനില്‍
ആലോലമാടി ലതകള്‍...

(പന്നഗേന്ദ്രശയനാ)


----------------------------------

Added by devi pillai on June 12, 2010
pannagendra shayanaa
pannagendrashayanaa
padmanaabha paahi paadi porul thedi
manamunarum sankrama suprabhatham

saraseeruham vidarnnu sarayuvil
dalamarmmaram niranju
udayaarkka kanakakiranam thazhuki
mridumandahaasa mukhiyaay

neehaaratheerthamenthum paravakal
paadunna keerthanathaal
maaleyagandhamaliyum pavananil
aalolamaadi lathakal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാരി മേരി രാജേശ്വരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : രവീന്ദ്രന്‍
ചെറുകുളിരല
ആലാപനം : കെ ജെ യേശുദാസ്, സുനന്ദ   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
യമുനാ നദിയായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
തെന്നലേ
ആലാപനം : സുനന്ദ   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : എ ടി ഉമ്മര്‍
ഓമനേ നീയൊരോമല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : രവീന്ദ്രന്‍