Ekaakiyaay ...
Movie | Ennum Nanmakal (1991) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ekakiyaay kanniraavin kayalil vennilaavin thoniyil vannu njaan sneharagam theduvaan anuraginee nee varamekumo (Ekakiyaay...) shraavanam veenurangum pon medukalil neelambaram thaanirangum poomkonukalil shraavanam veenurangum pon medukalil neelambaram thaanirangum poomkonukalil thulumbum ravirumbukalil kilungum ponkinavaniyil thulumbum ravirumbukalil kilungum ponkinavaniyil hridayam paadumbol indraveenaamarmaram pole anuraginee nin layamekumo (Ekakiyaay...) kaalviral thumburummum premodayamaay en kaikalil meyyothungum ponnathirayil kaalviral thumburummum premodayamaay en kaikalil meyyothungum ponnathirayil sumangal soumyamaay choriyum sugandham thalamaay nirayum sumangal soumyamaay choriyum sugandham thalamaay nirayum hridayam paadumbol lolamaam nin jeeva thanthikalil anuraginee nin layamekumo (Ekakiyaay...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏകാകിയായ് കന്നിരാവിന്‍ കായലില്‍ വെണ്ണിലാവിന്‍ തോണിയില്‍ വന്നു ഞാന്‍ സ്നേഹരാഗം തേടുവാന്‍ അനുരാഗിണീ നീ വരമേകുമോ (ഏകാകിയായ് ) ശ്രാവണം വീണുറങ്ങും പൊന്‍ മേടുകളില്‍ നീലാംബരം താണിറങ്ങും പൂങ്കോണുകളില്‍ ശ്രാവണം വീണുറങ്ങും പൊന്‍ മേടുകളില്‍ നീലാംബരം താണിറങ്ങും പൂങ്കോണുകളില്‍ തുളുമ്പും രാവിറമ്പുകളില്‍ കിലുങ്ങും പൊന്‍കിനാവണിയില്‍ തുളുമ്പും രാവിറമ്പുകളില്‍ കിലുങ്ങും പൊന്‍കിനാവണിയില്‍ ഹൃദയം പാടുമ്പോള്‍ ഇന്ദ്രവീണാമര്‍മ്മരം പോലെ അനുരാഗിണീ നിന്‍ ലയമേകുമോ (ഏകാകിയായ് ) കാല്‍വിരല്‍ തുമ്പുരുമ്മും പ്രേമോദയമായ് എന്‍ കൈകളില്‍ മെയ്യൊതുങ്ങും പൊന്നാതിരയില്‍ കാല്‍വിരല്‍ തുമ്പുരുമ്മും പ്രേമോദയമായ് എന്‍ കൈകളില്‍ മെയ്യൊതുങ്ങും പൊന്നാതിരയില്‍ സുമങ്ങള്‍ സൌമ്യമായ് ചൊരിയും സുഗന്ധം താളമായ് നിറയും സുമങ്ങള്‍ സൌമ്യമായ് ചൊരിയും സുഗന്ധം താളമായ് നിറയും ഹൃദയം പാടുമ്പോള്‍ ലോലമാം നിന്‍ ജീവതന്തികളില്‍ അനുരാഗിണീ നിന്‍ ലയമേകുമോ (ഏകാകിയായ് ) |
Other Songs in this movie
- Thaaraganangalkku thaazhe
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Thaaraganangalkku
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Kilukilukkaampetty
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson