

Puthiya lahari than ...
Movie | Eagle (1991) |
Movie Director | Ambili |
Lyrics | RK Damodaran |
Music | Raveendran |
Singers | KS Chithra, Chorus |
Lyrics
Added by devi pillai on May 17, 2010 puthiyalaharithan prabhaatham vibhaatham varunnithaa.... laala... pazhamakalkku vidaparanju navasumangal madhuchorinju happy new year he he ..... o... dum dum dum thaalamudnu dhimidhimidhimi melamundu puthuvarshamezhunnallum neram jathikal cholli nritha nrithyamaadidaam januvarkku janmageetham paadidaam inalathe mohabhamgamokke maatti dukhamaatti poroo..... o... panimathiyude paravechum parayathil nirakathir niravechum ethirelkkaan rajanisakhi pokum mathimarannu kuravayittu thannidaam chiripakarnnu nanmanernnu ninnidaam maanasangalonnuchernnu matharaayi vannuchernnu njangal ---------------------------------- Added by devi pillai on May 17, 2010 പുതിയലഹരിതന്‍ പ്രഭാതം വിഭാതം വന്നിതാ ലാലാ... പഴമകള്‍ക്കു വിടപറഞ്ഞു നവസുമങ്ങള്‍ മധുചൊരിഞ്ഞു ഹാപ്പി ന്യൂ ഇയര്‍ ഹേ ഹേ..... ഓ... ദും ദും ദും താളമുണ്ട് ധിമിധിമിധിമി മേളമുണ്ട് പുതുവര്‍ഷമെഴുന്നള്ളും നേരം ജതികള്‍ചൊല്ലി നൃത്തനൃത്യമാടിടാം ജനുവരിക്ക് ജന്മഗീതം പാടിടാം ഇന്നലത്തെ മോഹഭംഗമൊക്കെമാറ്റി ദുഃഖമാറ്റി പോരൂ ഓ...പനിമതിയുടെ പറവെച്ചും പറയതില്‍ നിറകതിര്‍ വെച്ചും എതിരേല്‍ക്കാന്‍ രജനിസഖി പോകും മതിമറന്നു കുരവയിട്ടു തന്നിടാം ചിരിപകര്‍ന്നു നന്മനേര്‍ന്നു നിന്നിടാം മാനസങ്ങളൊന്നുചേര്‍ന്നു മത്തരായി വന്നുചേര്‍ന്നു ഞങ്ങള്‍ |
Other Songs in this movie
- Saayam Sandhyathan
- Singer : Lathika | Lyrics : RK Damodaran | Music : Raveendran
- Saayam Sandhyathan (M)
- Singer : KJ Yesudas | Lyrics : RK Damodaran | Music : Raveendran