നീ വിട പറയുമ്പോള്‍ ...
ചിത്രം | ധനം (1991) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | പി കെ ഗോപി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Manu_മനു on August 25, 2009 നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ ..2 ചിതയിലെ തീക്കനലും ചിരിയിലെ പൂവിതളും മുറിവും കിനാവുമായ് വന്ന സന്ധ്യേ നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ കള്ളിമുള്‍ക്കാടിന്റെ മൗനത്തില്‍ കണ്മുമ്പിലടയുന്ന വീഥികളില്‍ ശരശയ്യയോ ശാപവീഥിയോ ..2 നിണമൂറി വീഴുന്ന രണഭൂമിയോ(നീ) കണ്ണീരാറിന്റെ തീരത്തില്‍ കരിനാഗമിഴയുന്ന ഗോപുരത്തില്‍ വിഷഗന്ധമോ ബലിമന്ത്രമോ ..2 തിറകൂടിയുണരുന്ന മൃഗഭേരിയോ (നീ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 2, 2011 Nee vida parayumpol soorya hridayam pidayunnu (2) chithayile theekkanalum chiriyile poovithalum murivum kinaavumaay vanna sandhye (Nee vida..) Kallimulkkaadinte mounathil kanmunpiladayunna veedhikalil sharashayyayo shaapaveedhiyil (2) ninamoori veezhunna ranabhoomiyo (Nee vida..) kanneeraarinte theerathil karinaagamizhayunna gopurathil vishagandhamo balimanthramo (2) thira koodiyunarunna mrigabheriyo (Nee vida..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചീരപ്പൂവുകള്‍ക്കുമ്മ
- ആലാപനം : കെ എസ് ചിത്ര | രചന : പി കെ ഗോപി | സംഗീതം : രവീന്ദ്രന്
- ആനയ്ക്കെടുപ്പതു പൊന്നുണ്ടേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി കെ ഗോപി | സംഗീതം : രവീന്ദ്രന്