പുള്ളിക്കാളേ ...
ചിത്രം | കൃഷ്ണകുചേല (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല, ശാന്ത പി നായര്‍ |
വരികള്‍
Added by devi pillai on April 28, 2008 ആ....... പുള്ളിക്കാളേ പുള്ളിക്കാളേ തുള്ളിത്തുള്ളിനടന്നാട്ടേ പള്ളകുലുക്കി താടയുമാട്ടി കള്ളക്കാളേ പോയാട്ടേ ആ..... ഇല്ലിക്കാട്ടില്‍ ചുള്ളിപെറുക്കി ഇല്ലത്തേക്കു മടങ്ങേണം വല്ലതുമിത്തിരി വെച്ചുകുടിക്കാന്‍ നല്ലതരം വിറകൊക്കേണം പുള്ളിക്കാളേ..... ആ...... അന്തിമയങ്ങും മുന്‍പേ തന്നേ അമ്പാടിയില്‍ വന്നെത്തേണം അത്തിയുമിത്തിയുമാഞ്ഞിലിവിറകും വെട്ടിയെടുത്തു മടങ്ങേണം ആ...... ---------------------------------- Added by devi pillai on April 28, 2008 aa..... pullikkaale pullikkaale thullithulli nadannaatte pallakulukki thaadayumaatti kallakkaale poyaatte aa..... illikkaattil chulliperukki illathekku madangenam vallathumithiri vechukudikkaan nallatharam virakokkenam hoy... hoyy aa.... anthimayangum munpethanne ambaadiyil vannethenam athiyumithiyumaanjilivirakum vettiyeduthu madangenam aa...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടോ കണ്ടോ കണ്ണനെ
- ആലാപനം : പി ലീല, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൈതൊഴാം
- ആലാപനം : പി ലീല, കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- രാരീരാരോ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മറയല്ലേ മായല്ലേ രാധേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെണ്ണിലാവു പൂത്തു
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആലിന്റെ കൊമ്പത്തെ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വാഗതം സ്വാഗതം ഭക്ത കുചേല
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാട്ടിലേക്കച്യുതാ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനാല്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വര്‍ണ്ണിപ്പതെങ്ങിനേ
- ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- താമരക്കണ്ണനല്ലോ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നന്ദ നന്ദനാ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സൃഷ്ടികാരണനാകും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സാക്ഷാല്‍ മഹാവിഷ്ണു
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അമ്പാടിതന്നിലൊരുണ്ണി
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പട്ടിണിയാലുയിര്‍ വാടി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എപ്പോഴെപ്പോള്‍
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കസ്തൂരി തിലകം
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാമലപോലെഴും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
- ആലാപനം : ചെല്ലന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമൽക്കിടാങ്ങളേ ഓടിയോടി
- ആലാപനം : കെ പി എ സി സുലോചന | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍