മനസ്സിനൊരായിരം ...
ചിത്രം | ഭൂമിക (1991) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | പി കെ ഗോപി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Adarsh K R Manassinoraayiram kilivaathil Manassinoraayiram kilivaathil Adachaakum ormmathan Adakkaa kuruvikal chilakkunna kilivaathil.. Manivaathil.. Chembilathumbilil chaanjakkamaadunnathente ullile neermuthu Chembilathumbilil chaanjakkamaadunnathente ullile neermuthu Ullam kayile aambal poykayil Ullam kayile aambal poykayil Thullikkalikkana meenethu ? (Manassinoraayiram kilivaathil ) Pookkanikkonnayil oonjaal aadunnathente ullile poothumbi Pookkanikkonnayil oonjaal aadunnathente ullile poothumbi Kunjolathile thooval thoniyil Kunjolathile thooval thoniyil Onnichirikkanathaaraanu ? (Manassinoraayiram kilivaathil ) | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ മനസ്സിനൊരായിരം കിളിവാതിൽ മനസ്സിനൊരായിരം കിളിവാതിൽ അടച്ചാലും ഓർമ്മതൻ അടയ്‌ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ മണിവാതിൽ ( മനസ്സിനൊരായിരം കിളിവാതിൽ ) ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത് ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത് ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ തുള്ളിക്കളിക്കണ മീനേത് ? ( മനസ്സിനൊരായിരം കിളിവാതിൽ ) പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ ഒന്നിച്ചിരിക്കണതാരാണ് ? ( മനസ്സിനൊരായിരം കിളിവാതിൽ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുകിലേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : പി കെ ഗോപി | സംഗീതം : രവീന്ദ്രന്‍
- മേലെ ചന്ദ്രിക
- ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍ | രചന : പി കെ ഗോപി | സംഗീതം : രവീന്ദ്രന്‍
- നെല്ലോല കൊണ്ടുവാ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പി കെ ഗോപി | സംഗീതം : രവീന്ദ്രന്‍