View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെല്ലോല കൊണ്ടുവാ ...

ചിത്രംഭൂമിക (1991)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപി കെ ഗോപി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on November 8, 2008നെല്ലോല കൊണ്ടുവാ, പുല്ലോല കൊണ്ടുവാ
തെങ്ങോലപ്പൂങ്കുരുവീ.....
പുഞ്ചക്കാറ്റോടിവരുന്നേ പുന്നെല്ലു കൊയ്യാറായേ
കല്യാണപ്പൂങ്കുരുവീ...

(നെല്ലോല)

തൊട്ടാവാടികള്‍ പൂത്തുവിരിയണ തോട്ടുവരമ്പത്തോ
തോറ്റം‌പാട്ടുകള്‍ കേട്ടുമയങ്ങണ നാട്ടുമ്പുറത്തോ
കക്കേം ചിപ്പീം കാക്കപ്പൂവും കുപ്പിവളപ്പൊട്ടും
തേടിനടന്നൂ നാം....

(നെല്ലോല)

കൂനനെറുമ്പുകള്‍ മാളിക തീര്‍ക്കണ മാവിന്‍‌ചോട്ടിലോ
പച്ചോലക്കുട നീര്‍ത്തി നില്‍ക്കണ കായലോരത്തോ
തുമ്പീം മോളും തുമ്പപ്പൂവും തുള്ളണ കാണാനായ്
ഓടിനടന്നു നാം.....

(നെല്ലോല)


----------------------------------

Added by Susie on October 29, 2009
nellola konduvaa pullola konduvaa
thengolappoonkuruvee
punchakkaattodivarunne punnellu koyyaaraaye
kalyaanappoonkuruvee (nellola)

thottaavaadikal poothuviriyana thottuvarambatho
kakkem chippeem kaakkaappoovum kuppivalappottum
thedi nadannu naam (nellola)

koonanurumbukal maalika theerkkana maavinchottilo
pacholakkuda neerthinilkkana kaayaloratho
thumbeem molum thumbappoovum thullana kaanaanaay
odi nadannu naam
(nellola)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിനൊരായിരം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍
മുകിലേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍
മേലെ ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍