ഗോപാംഗനെ ...
ചിത്രം | ഭരതം (1991) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran@yahoo.co.in on April 17, 2009 ♪ ഗോപാംഗനേ (൨) ആത്മാവിലെ (൨) സ്വരമുരളിയിലൊഴുകും(൨) നിസ നിസ സഗമപനിസഗാ സഗമപനിസഗാ മഗസനിസ പനിമപ ഗമപനി സനിപമ ഗമ പമഗ പമഗ സനി സപ നി സമഗ സഗ . . . . . . . . . . . . അ . . . . . . . . . . . . . . . . . . . . . . . ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയില്‍ ആടാന്‍ ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ് കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍ രാസലോല യാമം ആകെ തരളിതമായ് // ഗോപാംഗനേ .. .. // ♪ ♫ ♪ ♫ ♪ ♫ ♪ ♫ നീലാംബരിയില്‍ താനാടം വൃന്ദാവനികള്‍ പൂക്കുമ്പോള്‍ (൨) ഇന്നെന്‍ തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന്‍ കാളിന്ദി അറിയുന്ന ശൃംഗാര വേഗങ്ങളില്‍ // ഗോപാംഗനേ .. .. // ♪ ♫ ♪ ♫ ♪ ♫ ♪ ♫ മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍ (൨) ഇന്നെന്‍ തോഴി അകലെ സഖികള്‍ മുത്തും മലരും തേടുമ്പോള്‍ ആരോരും അറിയാത്ത കൈവല്യം ഏകാം വരൂ // ഗോപാംഗനേ .. .. .. .. .. // // ഗോപാംഗനേ .. .. // ആ . . . . . . . . . ---------------------------------- Added by Susie on January 13, 2010 Gopangane aathmaavile swaramuraliyilozhukum saarangayil paalolumen varamangala kalike radhike varoo varoo nilaavin paarvalliyil aadaan omane varoo varoo vasantham poonthen choraaraay karaveera thalirithalil maakanda ponnilayil raasalolayaamam aake tharalithamaay (gopaangane) neelaambariyil thaanaadam vrindaavanikal pookkumbol innen thozhi hridayam kaviyum gaanam veendum paadaam njaan kaalindi ariyunna shringaara vegangalil (gopangane) madhavamaasam niramekum yamuna pulinam kulirumbol innen thozhi akale sakhikal muthum malarum thedumbol aarorum ariyaatha kaivalyam ekaam varoo (gopangane) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസുദേവ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ത്യാഗരാജ | സംഗീതം : രവീന്ദ്രന്‍
- ധ്വനിപ്രസാദം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ബാലമുരളികൃഷ്ണ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- രാമ കഥ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- രഘുവംശപതെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- ശ്രീ വിനായകം
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്‍
- സുന്ദരി നീ
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, എം ബാലമുരളികൃഷ്ണ | രചന : ത്യാഗരാജ | സംഗീതം : രവീന്ദ്രന്‍
- ധ്വനിപ്രസാദം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം, ത്യാഗരാജ | സംഗീതം : രവീന്ദ്രന്‍