

Azhake ...
Movie | Amaram (1991) |
Movie Director | Bharathan |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical azhake...nin mizhineer maniyee kuliril thoovaruthe karale neeyente kinaavil muthu pozhikkaruthe paribhavangalil moodinilkkumee virahavelathan nombaram ulkkudannayil koriyinnu njaan ente jeevanil pankidaam oruven mukilinu mazhayithalekiya poonthirayazhakinuminayazhakaamen (azhake) thurayunarumbol meenvalakalulayumbol tharivalayilakum thirayil nin mozhi kelkke chenthaarakappoovaadiyil thaalam vilangi ezhaam kadal theerangalil oonjaalorukki raavin eenavumaay aaro paadumbol oruven mukilinu mazhayithalekiya poonthirayazhakinuminayazhakaamen (azhake) poonthurayaake chaakarayil muzhukumbol ponnala choodi paamaravumilakumbol kaalil chilambaadunnoree theerangal pookaan neeyen kinaappaalaazhiyil neeradivaayo kaanaakkadaloliyil melepoomudiyil oruven mukilinu mazhayithalekiya poonthirayazhakinuminayazhakaamen (azhake) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന്‍ എന്റെ ജീവനില്‍ പങ്കിടാം ഒരുവെണ്‍മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍ തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കെ ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍ ഒരുവെണ്‍മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ അഴകേ... പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍ പൊന്നലചൂടി പാമരവുമിളകുമ്പോള്‍ കാലില്‍ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍ നീയെന്‍കിനാപാലാഴിയില്‍ നീരാടിവായോ കാണാക്കടലൊലിയില്‍ മേലേ പൂമുടിയില്‍ ഒരുവെണ്‍മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ... |
Other Songs in this movie
- Hridayaraagathanthri
- Singer : Lathika | Lyrics : Kaithapram | Music : Raveendran
- Azhake nin
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Vikaara naukayumay
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Pulare Poonkodiyil
- Singer : KJ Yesudas, Lathika | Lyrics : Kaithapram | Music : Raveendran
- Hridayaraagathanthri [Bit]
- Singer : Lathika | Lyrics : Kaithapram | Music : Raveendran