Thinkalvanchi ...
Movie | Vaasavadatha (1990) |
Movie Director | KS Gopalakrishnan |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical thinkal vanchi thuzhanju varum thanka nilaavinte koottukaari kumaranaashaan innale ninne vaasavadattayaakki madhuraapuriyude pulakamaakki (thinkal vanchi) omalkaivala tharivala kilungumbol omanathozhimaar kaliyaakkumbol parimalamilakum nin meni kandu naanikkunnu raamachavishariyum panineerum (thinkalvanchi) kaalam ninnil kavithakal menayumbol kaamukahridayangal panthaadunnu padasaraninadangal chaarumandasmitham thookum kaalidam thudakkaambil thulumbunnu (thinkalvanchi) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തിങ്കള്‍വഞ്ചി തുഴഞ്ഞുവരും തങ്കനിലാവിന്റെ കൂട്ടുകാരി കുമാരനാശാനിന്നലെ നിന്നെ വാസവദത്തയാക്കി മഥുരാപുരിയുടെ പുളകമാക്കി (തിങ്കള്‍വഞ്ചി) ഓമല്‍ക്കൈവള തരിവള കിലുങ്ങുമ്പോള്‍ ഓമനത്തോഴിമാര്‍ കളിയാക്കുമ്പോള്‍ പരിമളമിളകും നിന്‍ മേനി കണ്ടു നാണിക്കുന്നു രാമച്ചവിശറിയും പനിനീരും (തിങ്കള്‍വഞ്ചി) കാലം നിന്നില്‍ കവിതകള്‍ മെനയുമ്പോള്‍ കാമുകഹൃദയങ്ങള്‍ പന്താടുന്നു പദസരനിനദങ്ങള്‍ ചാരുമന്ദസ്മിതം തൂകും കാലിടം തുടക്കാമ്പില്‍ തുളുമ്പുന്നു (തിങ്കള്‍വഞ്ചി) |
Other Songs in this movie
- Pavizhathinu
- Singer : KJ Yesudas, Ambili | Lyrics : Bichu Thirumala | Music : Raveendran
- Manipravaalam
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Kaattil Oru Thoni
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran