യാഗം കഴിഞ്ഞു ...
ചിത്രം | പൂരം (1989) |
ചലച്ചിത്ര സംവിധാനം | നെടുമുടി വേണു |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി രാധാകൃഷ്ണന്‍, കോറസ് |
വരികള്‍
Lyrics submitted by: Indu Ramesh Yaagam kazhinju mangalageetham muzhangi nammude yogam jagathinaake modam pakarnnu.. naadaka yaagam kazhinju mangalageetham muzhangi nammude yogam jagathinaake modam pakarnnu.. naadaka yaagam kazhinju... bhooshakalazhinju chaayakalozhinju maanusha vesham pakarumpol.. (bhooshakalazhinju.. ) abhinayathinoru bharatha vaakyamaay udayageethamithu thudaraam... naadaka yaagam kazhinju mangalageetham muzhangi nammude yogam jagathinaake modam pakarnnu.. naadaka yaagam kazhinju.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് യാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ യോഗം ജഗത്തിനാകെ മോദം പകര്‍ന്നു.. നാടകയാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ യോഗം ജഗത്തിനാകെ മോദം പകര്‍ന്നു.. നാടകയാഗം കഴിഞ്ഞു... ഭൂഷകളഴിഞ്ഞു ഛായകളൊഴിഞ്ഞു മാനുഷവേഷം പകരുമ്പോള്‍.. (ഭൂഷകളഴിഞ്ഞു.. ) അഭിനയത്തിനൊരു ഭാരതവാക്യമായ് ഉദയഗീതമിതു തുടരാം... നാടകയാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ യോഗം ജഗത്തിനാകെ മോദം പകര്‍ന്നു.. നാടകയാഗം കഴിഞ്ഞു.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിത്തിരുന്തും
- ആലാപനം : എം ജി ശ്രീകുമാർ, സി എന്‍ ഉണ്ണികൃഷ്ണന്‍, കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കണ്ണീര്‍ക്കിളി
- ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മാണിക്യവീണയില്‍
- ആലാപനം : അരുന്ധതി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കാടിനീ കാടത്തമെന്തേ
- ആലാപനം : എം ജി രാധാകൃഷ്ണന്‍, അരുന്ധതി, സന്തോഷ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- പ്രേമയമുനാ
- ആലാപനം : കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ദുര്‍വ്വാസ്സാവിവന്‍
- ആലാപനം : നെടുമുടി വേണു, കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ചിന്താമണി മന്ദിരം
- ആലാപനം : എം ജി ശ്രീകുമാർ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കടുംതുടി താളം
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- പിരിയാനോ തമ്മില്‍
- ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍