പ്രേമയമുനാ ...
ചിത്രം | പൂരം (1989) |
ചലച്ചിത്ര സംവിധാനം | നെടുമുടി വേണു |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കാവാലം ശ്രീകുമാര്‍ |
വരികള്‍
Lyrics submitted by: Jija Subramanian Premayamunaatheera vihaaram sringaara sukhasaaram arohangalil avarohangalil anyonyamariyum laharilayam (Premayamunaa...) Thennaladangi vanavalli veenurangi aadi mathi varaathe unaraanenthe (Premayamunaa...) eerakkuzhal viliyil ozhukumee aalasym unmaadamaay rathivaibhavamaay rathivaibhavamaay (Premayamunaa...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പ്രേമയമുനാതീരവിഹാരം ശൃംഗാരസുഖസാരം ആരോഹങ്ങളില്‍ അവരോഹങ്ങളില്‍ അന്യോന്യമറിയും ലഹരിലയം (പ്രേമയമുന) തെന്നലടങ്ങി വനവല്ലി വീണുറങ്ങി ആടി മതിവരാതെ ഉണരാനെന്തേ (പ്രേമയമുന) ഈറക്കുഴല്‍വിളിയില്‍ ഒഴുകുമീയാലസ്യം ഉന്മാദമായ്... രതിവൈഭവമായ്... രതിവൈഭവമായ്... (പ്രേമയമുന) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാഗം കഴിഞ്ഞു
- ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- തിത്തിരുന്തും
- ആലാപനം : എം ജി ശ്രീകുമാർ, സി എന്‍ ഉണ്ണികൃഷ്ണന്‍, കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കണ്ണീര്‍ക്കിളി
- ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മാണിക്യവീണയില്‍
- ആലാപനം : അരുന്ധതി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കാടിനീ കാടത്തമെന്തേ
- ആലാപനം : എം ജി രാധാകൃഷ്ണന്‍, അരുന്ധതി, സന്തോഷ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ദുര്‍വ്വാസ്സാവിവന്‍
- ആലാപനം : നെടുമുടി വേണു, കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ചിന്താമണി മന്ദിരം
- ആലാപനം : എം ജി ശ്രീകുമാർ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കടുംതുടി താളം
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- പിരിയാനോ തമ്മില്‍
- ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍