View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടുംതുടി താളം ...

ചിത്രംപൂരം (1989)
ചലച്ചിത്ര സംവിധാനംനെടുമുടി വേണു
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Kadumthudi thaalam muzhangi..
maanavum mannum vilangi.. (kadumthudi.. )
thiruvarangile nadanavelayil
maanava chethana thuyilunaraan..

kadumthudi thaalam muzhangi..
maanavum mannum inangi..
thiruvarangile nadanavelayil..
garisa sadhapa sarigapadhasariga..
kadumthudi thaalam muzhangi...

ulakithiluyarnna kalaye naadakam.. aa... aa...
ulakithiluyarnna kalaye naadakam..
naadakamathile kadhaye ulakam... (ulakithiluyarnna.. )
veshamaadiyathu jeevithamaay
jeevitham kadana kauthukamaay.. (veshamaadiyathu.. )
ullile uravayil unmayunarnnu
narmmamenna nanma kondu kalayurayum..

kadumthudi thaalam muzhangi..
maanavum mannum inangi..
thiruvarangile nadanavelayil..
garisa sadhapa sarigapadhasariga..
kadumthudi thaalam muzhangi...

kuri cholliyallo painkili..
kuri cholliyallo painkili..
kadha cholliyaadi naayakan.. naayakan... (kuri cholliyallo.. )
velipaadaay valarnna kaliye kaaryamaay.. (2)
jallilum uranna kanmadamallo
kannukalkku kaathukalkku kanirasam...

kadumthudi thaalam muzhangi..
maanavum mannum inangi..
thiruvarangile nadanavelayil..
garisa sadhapa sarigapadhasariga..
kadumthudi thaalam muzhangi..
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും വിളങ്ങി.. (കടുംതുടി.. )
തിരുവരങ്ങിലെ നടനവേളയില്‍
മാനവചേതന തുയിലുണരാന്‍...

കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും ഇണങ്ങി..
തിരുവരങ്ങിലെ നടനവേളയില്‍..
ഗരിസ സധപ സരിഗപധസരിഗ..
കടുംതുടി താളം മുഴങ്ങി...

ഉലകിതിലുയര്‍ന്ന കലയേ നാടകം.. ആ... ആ...
ഉലകിതിലുയര്‍ന്ന കലയേ നാടകം..
നാടകമതിലെ കഥയേ ഉലകം... (ഉലകിതിലുയര്‍ന്ന.. )
വേഷമാടിയത് ജീവിതമായ്
ജീവിതം കദനകൌതുകമായ്.. (വേഷമാടിയത്.. )
ഉള്ളിലെ ഉറവയില്‍ ഉണ്മയുണര്‍ന്നു
നര്‍മ്മമെന്ന നന്മ കൊണ്ടു കലയുറയും..

കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും ഇണങ്ങി..
തിരുവരങ്ങിലെ നടനവേളയില്‍..
ഗരിസ സധപ സരിഗപധസരിഗ..
കടുംതുടി താളം മുഴങ്ങി...

കുറി ചൊല്ലിയല്ലോ പൈങ്കിളി..
കുറി ചൊല്ലിയല്ലോ പൈങ്കിളി..
കഥ ചൊല്ലിയാടി നായകന്‍.. നായകന്‍... (കുറി ചൊല്ലിയല്ലോ.. )
വെളിപാടായ് വളര്‍ന്ന കളിയേ കാര്യമായ്.. (2)
ജല്ലിലും ഉറന്ന കന്മദമല്ലോ
കണ്ണുകള്‍ക്കു കാതുകള്‍ക്കു കനിരസം...

കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും ഇണങ്ങി..
തിരുവരങ്ങിലെ നടനവേളയില്‍..
ഗരിസ സധപ സരിഗപധസരിഗ..
കടുംതുടി താളം മുഴങ്ങി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാഗം കഴിഞ്ഞു
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തിത്തിരുന്തും
ആലാപനം : എം ജി ശ്രീകുമാർ, സി എന്‍ ഉണ്ണികൃഷ്ണന്‍, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കണ്ണീര്‍ക്കിളി
ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാണിക്യവീണയില്‍
ആലാപനം : അരുന്ധതി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കാടിനീ കാടത്തമെന്തേ
ആലാപനം : എം ജി രാധാകൃഷ്ണന്‍, അരുന്ധതി, സന്തോഷ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പ്രേമയമുനാ
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദുര്‍വ്വാസ്സാവിവന്‍
ആലാപനം : നെടുമുടി വേണു, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചിന്താമണി മന്ദിരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പിരിയാനോ തമ്മില്‍
ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍