ഹൃദയരാഗ ഭാവതാള ലയസ്വരസംഗീതം ...
ചിത്രം | ചൈത്രം (1989) |
ഗാനരചന | എം ഡി രാജേന്ദ്രന് |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by jayalakshmi.ravi@gmail.com on October 19, 2011 ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2 അഹാ ഇണകൾ തേടും സായൂജ്യം മിഴിയിണകൾ ഓടും അതിൽ മൌനംപോലും താനെ പാടും ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2 അനുഭൂതികൾതൻ അനുപല്ലവികൾ ലലലലലലല അനുഭൂതികൾതൻ അനുപല്ലവികൾ ശാരദേന്ദു പൂവണിഞ്ഞുനില്ക്കും യാമങ്ങൾ ചാരു ചൈത്രലഹരിയൊഴുകിവരും ആരാമങ്ങൾ (ശാരദേന്ദു....) അതു നീയും ഞാനും അലിയും കാവ്യം അതിൽ മൌനംപോലും താനെ പാടും ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2 സുഖനിർവൃതിതൻ സ്വരമഞ്ജരികൾ ലലലലലലല... സുഖനിർവൃതിതൻ സ്വരമഞ്ജരികൾ കാലമേഘബിന്ദുവാക്കും ഇന്ദ്രജാലങ്ങൾ സൂര്യചന്ദ്രകിരണമൊഴുകിവരും ആവേശങ്ങൾ (കാലമേഘ......) അതു നീയും ഞാനും അലിയും കാവ്യം അതിൽ മൌനംപോലും താനെ പാടും (ഹൃദയരാഗ ഭാവ.....) ---------------------------------- Added by jayalakshmi.ravi@gmail.com on October 19, 2011 Hrudayaraaga bhaavathaalalaya swarasangeetham - 2 aha inakal thedum saayoojyam mizhiyinakal odum athil mounampolum thaane paadum hrudayaraaga bhaavathaalalaya swarasangeetham - 2 anubhoothikalthan anupallavikal lalalalalalalaa anubhoothikalthan anupallavikal shaaradendu poovaninjunilkkum yaamangal chaaru chaithralahariyozhukivarum aaraamangal (shaaradendu....) athu neeyum njaanum aliyum kaavyam athil mounampolum thaane paadum hrudayaraaga bhaavathaalalaya swarasangeetham - 2 sukhanirvruthithan swaramanjarikal lalalalalalalaa... sukhanirvruthithan swaramanjarikal kaalameghabinduvaakkum indrajaalangal sooryachandrakiranamozhukivarum aaveshangal (kaalamegha......) athu neeyum njaanum aliyum kaavyam athil mounampolum thaane paadum (hrudayaraaga bhaava.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടൂ സഖീ
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : ഇളയരാജ