ജീവനിലെന്നും ...
ചിത്രം | ചക്രവാളത്തിനുമപ്പുറം (1992) |
ചലച്ചിത്ര സംവിധാനം | ടി എസ് തോമസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | കോഴിക്കോട് യേശുദാസ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 23, 2009 ജീവനിലെന്നും കണ്മണി നിന്റെ ഓര്‍മ്മകള്‍ മാത്രം മൌനങ്ങള്‍ മാത്രമുണരുന്ന രാവില്‍ എന്നെ പുല്കുവാന് (ജീവനില്‍ ) മലര് ചൂടുമോര്മ്മ തന് താഴ്വരയില് ചിരി തൂകി നീ വരുമോ കരള്‍ കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍ കൊതിയോടെ ഞാനിരിപ്പൂ ജന്മാന്തരങ്ങള് തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം (ജീവനില്‍) തളിര് ചൂടുമാവണി കാടുകളില്‍ കളിയാടാന്‍ നീ വരുമോ ഇടനെഞ്ചിലായിരം പൂവിടര്‍ത്താന്‍ ഇടറാതെ നീ വരുമോ ജന്മാന്തരങ്ങള് തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം (ജീവനില്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Jeevanilennum kanmani ninte ormakal maathram Mounangal maathramunarunna raavil enne pulkuvaan (jeevanil...) Malar choodumormma than thaaazhvarayil Chiri thooki nee varumo Karal korkkumaashakal pankiduvaan Kothiyode njaanirippu Janmaantharangal thorum njaan Ninakkaay paadumee gaanam (jeevanil...) Thalir choodumaavani kaadukalil Kaliyadaan nee varumo Ida nenjilaayiram poovidarthaan Idaraathe nee varumo Janmaantharangal thorum njaan Ninakkaay paadumee gaanam (jeevanil...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്‍കരള്‍
- ആലാപനം : കെ ജെ യേശുദാസ്, മീര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കോഴിക്കോട് യേശുദാസ്
- മലര്ചൂടു
- ആലാപനം : ലീല മാത്യു | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കോഴിക്കോട് യേശുദാസ്
- പ്രകൃതി
- ആലാപനം : കെ ജെ യേശുദാസ്, ബിന്ദു, ആർ കെ രാമദാസ്, മീര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കോഴിക്കോട് യേശുദാസ്
- നിന്‍കരള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കോഴിക്കോട് യേശുദാസ്
- ജീവനിലെന്നും
- ആലാപനം : കെ ജെ യേശുദാസ്, ലീല മാത്യു | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കോഴിക്കോട് യേശുദാസ്
- ഒരുസാഗരതീരം
- ആലാപനം : ലീല മാത്യു, ജി എസ് കുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കോഴിക്കോട് യേശുദാസ്