View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രകൃതി ...

ചിത്രംചക്രവാളത്തിനുമപ്പുറം (1992)
ചലച്ചിത്ര സംവിധാനംടി എസ് തോമസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ആലാപനംകെ ജെ യേശുദാസ്, ബിന്ദു, ആർ കെ രാമദാസ്, മീര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010
 പ്രകൃതീ പ്രഭാവതീ
നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു
പ്രണവ സംഗീതത്തിൻ മൃദുമന്ത്രം
ആ..ആ..ആ..ആ.ആ


ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ
ഊഷ്മള സ്വപ്നങ്ങളല്ലോ
ആ..ആ..ആ
ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ
ഊഷ്മള സ്വപ്നങ്ങളല്ലോ
ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം
നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ (2) (പ്രകൃതീ...)


കലയും കാലവും നിന്റെ കാൽക്കലെ
കാഞ്ചന ശില്പങ്ങളല്ലോ
ആ..ആ.ആ
കലയും കാലവും നിന്റെ കാൽക്കലെ
കാഞ്ചന ശില്പങ്ങളല്ലോ
പുഴകളും പൂക്കലൂം പൂന്തിങ്കളും നിൻ
പുളകത്തിൻ നാളങ്ങളല്ലോ (2)(പ്രകൃതീ...)








----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010

Prakruthee prabhaavathee
ninte praanante thanthriyil pularunnathethoru
pranavasamgeethathin mrudumanthram
aa...aa...aa...aa...

Ushassum sandhyayum ninte manassile
ooshmala swapnangalallo
aa...aa..aa

Ushassum sandhyayum ninte manassile
ooshmala swapnangalallo
rithukkalum manushyarumellaamellaam
nin hrudayathin spandanamallo (2)
(Prakruthee...)

Kalayum kaalavum ninte kaalkkale
kaanchana shilpangalallo
aa...aa...aa
Kalayum kaalavum ninte kaalkkale
kaanchana shilpangalallo
Puzhakalum pookkalum poonthinkalum nin
pulakathin naalangalallo (2)
(Prakruthee...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്‍കരള്‍
ആലാപനം : കെ ജെ യേശുദാസ്, മീര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ജീവനിലെന്നും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
മലര്‍ചൂടു
ആലാപനം : ലീല മാത്യു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
നിന്‍കരള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ജീവനിലെന്നും
ആലാപനം : കെ ജെ യേശുദാസ്, ലീല മാത്യു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഒരുസാഗരതീരം
ആലാപനം : ലീല മാത്യു, ജി എസ് കുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌