വര്‍ണ്ണിപ്പതെങ്ങിനേ ...
ചിത്രം | കൃഷ്ണകുചേല (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല, എം എല്‍ വസന്തകുമാരി |
വരികള്‍
Added by maathachan@gmail.com on November 9, 2008varnnippathengine nin nadanaleela sundara rasaleela nandagopala (varnni..) mohana hemantha chandrikayil ragamurali thookum sarasudhayil kaalilchilanka kulungi kanchikalariyil kulungi (varnni..) shayamalapoomeni kanke madhuvanchum palpunchiri thanchum chenchodikalaal konchum sundarikal thankoode (varnni..) kamavardhiniyaam kananamuraliyil kavithathulumbum geethikal thooki azhakozhuki madhurimathan alayilaki manam thazhuki (varnni..) saaranganethrakalumaay nava bhangiyodu kuzhaloothi puthuraaga bhangiilpadi chanchadi nadanamaadi (varnni..) ---------------------------------- Added by devi pillai on December 11, 2009 വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല സുന്ദര രാസലീല നന്ദഗോപാലാ മോഹനഹേമന്ത ചന്ദ്രികയില്‍ രാഗമുരളിതൂകും സ്വരസുധയില്‍ കാലില്‍ച്ചിലങ്ക കുലുങ്ങി കാഞ്ചികളരയില്‍ കുലുങ്ങി ശ്യാമളപൂമേനി കാണ്‍കെ മധുവഞ്ചും പാല്‍പ്പുഞ്ചിരി തഞ്ചും ചെഞ്ചൊടികളാല്‍ കൊഞ്ചും സുന്ദരികള്‍ തന്‍ കൂടെ കാമവര്‍ദ്ധിനിയാം കാനനമുരളിയില്‍ കവിതതുളുമ്പും ഗീതികള്‍ തൂകി അഴകൊഴുകി മധുമാരിതന്‍ അലയിളകി മനം തഴുകി സാരംഗനേത്രകളുമായ് നവ ഭംഗിയൊടു കുഴലൂതി പുതുരാഗ ഭംഗിയില്‍പ്പാടി ചാഞ്ചാടി നടനമാടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടോ കണ്ടോ കണ്ണനെ
- ആലാപനം : പി ലീല, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൈതൊഴാം
- ആലാപനം : പി ലീല, കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- രാരീരാരോ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മറയല്ലേ മായല്ലേ രാധേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെണ്ണിലാവു പൂത്തു
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആലിന്റെ കൊമ്പത്തെ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വാഗതം സ്വാഗതം ഭക്ത കുചേല
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാട്ടിലേക്കച്യുതാ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനാല്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പുള്ളിക്കാളേ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- താമരക്കണ്ണനല്ലോ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നന്ദ നന്ദനാ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സൃഷ്ടികാരണനാകും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സാക്ഷാല്‍ മഹാവിഷ്ണു
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അമ്പാടിതന്നിലൊരുണ്ണി
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പട്ടിണിയാലുയിര്‍ വാടി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എപ്പോഴെപ്പോള്‍
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കസ്തൂരി തിലകം
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാമലപോലെഴും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
- ആലാപനം : ചെല്ലന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമൽക്കിടാങ്ങളേ ഓടിയോടി
- ആലാപനം : കെ പി എ സി സുലോചന | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍