

Swapnangalokkeyum ...
Movie | Kaanaan Kothichu (1987) |
Movie Director | P Suku Menon |
Lyrics | P Bhaskaran |
Music | Vidyadharan Master |
Singers | KJ Yesudas |
Lyrics
Added by Adarsh KR, Thriprayar on December 11, 2008,corrected by rajagopal � swapnangalokkeyum pankuvaykkaam dukha bhaarangalum pankuvaykkaam {swapnangal} aashathan thenum niraashathan kanneerum aathma daahangalum panguvaykkaam inee { swapnangalokkeyum } kalppanathan kalithoppil pushpicha pushpangalokkeyum panku vaykkaam {kalppanathan} jeevante jeevanaam kovilil nedicha snehaamrutham nithyam pankuvaykkaam inee { swapnangalokkeyum } sankalppa kedaara bhoovil vilayunna ponkathirokkeyum panku vaykkaam {sankalppa} karma prapanchathil jeevitha yaathrayil nammale nammalkkaai pankuvaykkaam {karmma} inee { swapnangalokkeyum } ---------------------------------- Added by Susie on December 10, 2009,corrected by rajagopal സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്നങ്ങള്‍) ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) കല്പനതന് കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവയ്ക്കാം (കല്പനതന്) ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) സങ്കല്പ്പ കേദാര ഭൂവില്‍ വിളയുന്ന പൊന്‍കതിരൊക്കെയും പങ്കുവയ്ക്കാം (സങ്കല്പ്പ) കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം (കര്‍മ്മ) ഇനി ( സ്വപ്നങ്ങളൊക്കെയും) |
Other Songs in this movie
- Swapnangalokkeyum [F]
- Singer : KS Chithra | Lyrics : P Bhaskaran | Music : Vidyadharan Master