View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിശ്വതലത്തിന്റെ ...

ചിത്രംതിടമ്പ് (1986)
ചലച്ചിത്ര സംവിധാനംജയിംസ്
ഗാനരചനരവി വിലങ്ങന്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 31, 2010

വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു - ഒരു
പുഷ്പമംഗല്യയാം പൊന്നുഷസ്സില്‍ കൈയ്യില്‍
അഷ്ടമംഗല്യത്തളികയുമായ്...
(വിശ്വതലത്തിന്റെ)

അംബരാന്തങ്ങളില്‍ നിത്യം വരാറുള്ള
സന്ധ്യയ്ക്ക് നീരസം വന്നു...
ആരാണിവള്‍ സ്വര്‍ഗ്ഗകന്യകയോ
സ്വരരാഗങ്ങള്‍ പാടുന്ന കിന്നരിയോ
(വിശ്വതലത്തിന്റെ)

ആയിരത്തൊന്നു വസന്തോത്സവങ്ങളാ
കണ്‍കണില്‍ മത്സരമാടി...
പവിഴാധരോഷ്ഠങ്ങളില്‍ രാഗമാലിക
സ്വരമിട്ടു തട്ടിക്കളിച്ചു...

ഗമപ ഗമപമ ഗമഗസ നിസനിധ
പധനിധ പധ ഗമ പനിസ
മഗമ ധപധ നിധനി
പധനിസ നിധനി പധ മപ ഗമസ
(വിശ്വതലത്തിന്റെ)

----------------------------------

Added by Susie on February 4, 2010

vishwathalathinte gopuravaathilil
vishwam mayakkunna devi vannu - oru
pushpamangalyayaam ponnushassin kayyil
ashtamangalya thalikayumaay
(vishwathalathinte)

ambaraanthangalil nithyam varaarulla
sandhyaykku neerasam vannu
aaraanival swarggakanyakayo
swararaagangal paadunna kinnariyo
(vishwathalathinte)

aayirathonnu vasantholsavangalo
kankalil malsaramaadi
pavizhaadharoshtangalil raagamaalika
swaramittu thattikkalichu

GaMaPa GaMaPaMa GaMaGaSa NiSaNiDha
PaDhaNiDha PaDha GaMa PaNiSa
MaGaMa DhaPaDha NiDhaNi
PaDhaNiSa NiDhaNi PaDha MaPa GaMaSa
(vishwathalathinte)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജന്മം പുനര്‍ജന്മം
ആലാപനം : കെ ജെ യേശുദാസ്   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ജോണ്‍സണ്‍
മലയജമാമലയില്‍
ആലാപനം : എസ് ജാനകി   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ജോണ്‍സണ്‍
മഴ മുകില്‍
ആലാപനം : ഉണ്ണി മേനോന്‍, ലതിക   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ജോണ്‍സണ്‍
എന്റെ രാഗ
ആലാപനം : എസ് ജാനകി   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ജോണ്‍സണ്‍