Moksham nalkoo ...
Movie | Kaaryam Kaanaanoru Kallachiri (1986) |
Lyrics | Panthalam Sudhakaran |
Music | AT Ummer |
Singers | KJ Yesudas, KS Chithra, KP Brahmanandan |
Lyrics
Added by jayalakshmi.ravi@gmail.com on March 23, 2011 ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ - 2 ഹാപ്പി ബർത്ത്ഡേ ടു യൂ - 2 മോക്ഷം നല്കൂ മോക്ഷം നല്കൂ മോക്ഷം നല്കൂ അഴലിന്നലകടലലയിൽ അച്ഛനു സ്വർഗ്ഗം കിട്ടാൻ മോക്ഷം നല്കൂ അച്ചോ അച്ഛനു മോക്ഷം നല്കൂ മോക്ഷം നല്കൂ മോക്ഷം നല്കൂ മോക്ഷം നല്കൂ അഴലിന്നലകടലലയിൽ അച്ഛനു സ്വർഗ്ഗം കിട്ടാൻ മോക്ഷം നല്കൂ അച്ഛനു മോക്ഷം നല്കൂ പാരാവാരമേ പരിതാപമേ പരമഭക്തനായ് ഞാനിതാ തേങ്ങിടുന്നു (പാരാവാരമേ....) ഇനി വീടുനോക്കാൻ ഞാൻ മാത്രമല്ലോ ഈ വീട്ടുകാരിക്കും ഞാൻ മാത്രമല്ലോ അല്ലേ അങ്കിൾ ? പാരാവാരമേ പരിതാപമേ പരമഭക്തനായ് ഞാനിതാ തേങ്ങിടുന്നു മോക്ഷം നല്കൂ മോക്ഷം നല്കൂ മോക്ഷം നല്കൂ അഴലിന്നലകടലലയിൽ അച്ഛനു സ്വർഗ്ഗം കിട്ടാൻ മോക്ഷം നല്കൂ അച്ഛനു മോക്ഷം നല്കൂ മന്ദസീമരനായ് തഴുകിയുണർത്തും എൻ ജീവസർവസ്വമേ (മന്ദസീമരനായ്...) ജന്മാന്തരങ്ങളിൽ എന്റെ മനസ്സിൽ നീ മാത്രം (ജന്മാന്തരങ്ങളിൽ.....) നൊമ്പരമാകാൻ നീ മാത്രം സ്വപ്നമാവാൻ നീ മാത്രം മന്ദസീമരനായ് തഴുകിയുണർത്തും എൻ ജീവസർവസ്വമേ ---------------------------------- Added by jayalakshmi.ravi@gmail.com on March 23, 2011 Happy happy happy birthday - 2 happy birthday to you - 2 moksham nalkoo moksham nalkoo moksham nalkoo azhalinnalakadalalayil achanu swarggam kittaan moksham nalkoo acho achanu moksham nalkoo moksham nalkoo moksham nalkoo moksham nalkoo azhalinnalakadalalayil achanu swarggam kittaan moksham nalkoo achanu moksham nalkoo paaraavaarame parithaapame paramabhakthanaay njaanithaa thengidunnu (paaraavaarame....) ini veedunokkaan njaan maathramallo ee veettukaarikkum njaan maathramallo alle uncle? paaraavaarame parithaapame paramabhakthanaay njaanithaa thengidunnu moksham nalkoo moksham nalkoo moksham nalkoo azhalinnalakadalalayil achanu swarggam kittaan moksham nalkoo achanu moksham nalkoo mandaseemaranaay thazhukiyunarthum en jeevasarvaswame (mandaseemaranaay...) janmaantharangalil ente manassil nee maathram (janmaantharangalil.....) nombaramaakaan nee maathram swapnamaavaan nee maathram mandaseemaranaay thazhukiyunarthum en jeevasarvaswame |
Other Songs in this movie
- Yaamangal chilanka
- Singer : KJ Yesudas | Lyrics : Panthalam Sudhakaran | Music : AT Ummer