എന്തിനായ് വെണ്ണിലാ ...
ചിത്രം | പ്രതികാരജ്വാല (1985) |
ചലച്ചിത്ര സംവിധാനം | പി രവി രാജ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ഇളയരാജ |
ആലാപനം | പി ജയചന്ദ്രൻ, ലതിക |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on February 19, 2011 എന്തിനായ് വെണ്ണിലവേകിടുന്നു തീയല താരമീ വയസ്സിലോ തന്നിടുന്നു തേനല പഞ്ചബാണമെയ്യും വമ്പരേ എന്നിലായ് പൂത്തപൂക്കള്‍ ചൂടുകിപ്പോഴേ എന്‍കണ്ണില്‍ കണ്ടില്ലേ ആഴി എന്‍ ദേഹം മന്ദാരവാടി തഴുകിയാല്‍ തളിരിടും തളിരുഞാന്‍ തട്ടുകില്‍ എന്തിനും എതിരുഞാന്‍ അണയുക തമ്മിലൊന്നായ് അലിയുക നിര്‍വൃതിസാരം കൊണ്ട് നേടാന്‍ ഒരു രാവ് രാവില്‍ ഒരു പോര് കാമാ കാമാ മുത്തിനായ് വാ വാ എന്തിനായ് വെണ്ണിലാവേകിടുന്നു തീയല നല്ലൊരു വയസ്സിലോ കൊന്നിടുന്നു പെണ്ണിതാ മദ്യത്തില്‍ നീ മുങ്ങിക്കൊണ്ടേ ജില്‍ ജില്‍ ജില്‍ ഞാനാടിക്കൊണ്ടേ പൂഅമണം തൂകിടും രാത്രിയില്‍ ചൂടെഴും ചിന്തതന്നാവിയില്‍ അരുളുന്നു കന്നിമധുരം എന്‍ കാമുകര്‍ തേടിടും ഏകരഹസ്യം തൊട്ടു നീ തഴുകു ചുറ്റി ഹാ പടരു മനമേ ഡിം ഡിം തനമേ ചിം ചിം എന്തിനായ് വെണ്ണിലാവേകിടുന്നു തീയല നല്ലൊരീ വയസ്സിലോ മര്‍ഗയാ മര്‍ഗയാ പഞ്ചബാണമെയ്യും വമ്പരേ എന്നിലായ് പൂത്തപൂക്കള്‍ ചൂടുകിപ്പോഴേ ---------------------------------- Added by devi pillai on February 19, 2011 enthinaay vennilaavekidunnu theeyala thaaramee vayassilo thanidunnu thenala panchamaanameyyum vambarre ennilaay pootha pookkal choodukippozhe enkannil kandille aazhi en deham mandaaravaadi thazhukiyaal thalirdum thalirunjan thattukil enthinum ethirunjan anayuka thammilonnaay aliyuka nirvrithisaaram kondu nedaan oru raavu raavil oru poru kaamaa kaama muthinay vaa vaa enthinaay vennilaavekidunnu theeyala nalloru vayassilo konnidunnu pennithaa madyathil nee mungikkonde jil jil jil njanaadikkonde poomanam thookidum raathriyil choodezhum chinthathannaaviyil arulunnu kannimadhuram en kaamukar thedidum ekarahasyam thottu nee thazhuku chutti padaru maname dim dim thaname chim chim enthinaay vennilaavekidunnu theeyala nalloree vayassilo margaya margaya panchamaanameyyum vambarre ennilaay pootha pookkal choodukippozhe |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഴകില്‍ ഒഴുകി
- ആലാപനം : പി ജയചന്ദ്രൻ, ലതിക | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ഒരു ജ്യോതിയായ്
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- തളാങ്കു ധിംതാ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ
- ഏതേതോ
- ആലാപനം : ലതിക | രചന : പൂവച്ചൽ ഖാദർ | സംഗീതം : ഇളയരാജ