Thookkanaam kuruviyo ...
Movie | Oru Kudayum Kunjupengalum (1985) |
Movie Director | Shaji Kailas |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ശ്രീഗണനാഥാ സിന്ദൂരവർണ്ണാ കരുണസാഗരാ കരിവദനാ ലംബോദര ലഖുമികരാ അംബാസുത അമരവിനുദ ലംബോദര ലഖുമികരാ തൂക്കണാം കുരുവിയോ താമരക്കുരുന്നോ കാട്ടുപാലരുവിയോ താരിളം വിരുന്നോ (2) ആരു നീ ആരു നീ നെയ്തലാമ്പലഴകേ (തൂക്കണാംകുരുവിയോ...) പാടും പുല്ലാങ്കുഴലിൽ വിരൽ തേടും സ്വരസംഗീതം പോലെ (2) മയിലാടും കുന്നിൻമേലെങ്ങോ പൊരിവെയിലാറുന്നൊരു വൈകുന്നേരത്ത് കൊഞ്ചാതെ കൊഞ്ചുന്ന പഞ്ചാരപിഞ്ചമൃതേ നീയാരോ (തൂക്കണാംകുരുവിയോ...) നീയും നിൻ പഞ്ചാമൃതവും സ്തുതി പാടും പുലർകാലങ്ങൾ തോറും (2) നിഴലാടും വെള്ളാരം കുന്നും അതിലൊരു കൂടു ചെറു സ്വപ്നങ്ങളുമായ് ആരോടും മിണ്ടാതെ കൂടുന്നതെന്തിനിയും നീ ചൊല്ലൂ (തൂക്കണാംകുരുവിയോ...) ---------------------------------- Added by devi pillai on August 29, 2010 sreegananaadha sindooravarnna karunasaagara karivadana lambodara lakhumikara thookkanaamkuruviyo thaamarakkurunno kaattupaalaruviyo thaarilam virunno aarunee aarunee neythalaambalazhake paadum pullaankuzhalil viral thedum swarasangeetham pole mayilaadum kunniletho poriveyilaarunnoru vaikunnerathu konchaathe konchunna panchaara pinchamrithe neeyaaro neeyum nin panchaamrithavum sthuthipaadum pularkaalangal thorum nizhalaadum vellaaramkunnum athilorukoodu cheru swapnangalumaay aarodum mindaathe koodunnathenthiniyum nee chollu |
Other Songs in this movie
- Kuruvee kuruvee
- Singer : Chorus, Lakshmi Rangan | Lyrics : Bichu Thirumala | Music : Jerry Amaldev
- Vaanavilkkodikal
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Jerry Amaldev
- Thaalamilakum
- Singer : Chorus, Janakidevi | Lyrics : Bichu Thirumala | Music : Jerry Amaldev