Ayyayyo Azhakin ...
Movie | Dial 2244 (1968) |
Movie Director | RM Krishnaswamy |
Lyrics | P Bhaskaran |
Music | GK Venkitesh |
Singers | LR Eeswari, Renuka |
Lyrics
Added by madhavabhadran on February 16, 2011 അയ്യയ്യാ അഴകിന്‍ കനി ഞാന്‍ ആഹാഹാ മധുരക്കനി ഞാന്‍ കാമുകന്മാര്‍ കണ്ണുവയ്ക്കും താമരക്കനി ഞാന്‍ ആഹാ ഓഹോ കണ്‍മുനയില്‍നിന്നും ആശകള്‍ കമ്പിയില്ലാ കമ്പിയടിക്കുന്നൂ ഹലോ - ഹലോ - ഹലോ (അയ്യയ്യാ ) പുരുഷന്റെ ഹൃദയത്തില്‍ കറങ്ങീടുവാന്‍ പൂവമ്പന്‍ എറിക്കൊരു പമ്പരം ഞാന്‍ ആനന്ദത്തിന്‍ പുഞ്ചിരിയായു് വിരുന്നിനു വിളിക്കുന്ന സുന്ദരി ഞാന്‍ (അയ്യയ്യാ ) താരുണ്യചോലതന്‍ കടവുകല്ലില്‍ നീരാടാനിറങ്ങിയ കാമിനി ഞാന്‍ പവിഴചുണ്ടില്‍ പുഞ്ചിരിയായു് മാടിമാടി വിളിക്കുന്ന മര്‍ക്കൊടി ഞാന്‍ (അയ്യയ്യാ ) ---------------------------------- Added by devi pillai on February 20, 2011 ayyayya azhakin kani njan ahaahaa madhurakkani njan kaamukanmar kannu vaykkum thaamarakkani njan aaha oho kanmunayil ninnum aashakal kambiyilla kambiyadikkunnu hello hello hello purushante hridayathin karangeeduvaan poovamban erikkoru pambaram njan aanandathin punchiriyaay virunninu vilikkunna sundari njan thaarunya cholathan kadavukallil neeraadaanirangiya kaamini njan pavizhachundil punchiriyaay maadimaadi vilikkunna malarkkodi njan |
Other Songs in this movie
- Mandaarapoovanathil
- Singer : Latha Raju, Renuka | Lyrics : P Bhaskaran | Music : GK Venkitesh
- Vaa Vaa Vaa Ennu Kannukal
- Singer : Jamuna Rani | Lyrics : P Bhaskaran | Music : GK Venkitesh
- Jeevitha Kshethrathin
- Singer : AP Komala | Lyrics : P Bhaskaran | Music : GK Venkitesh
- Kandaalo Sundaran
- Singer : LR Eeswari | Lyrics : P Bhaskaran | Music : GK Venkitesh