

Paarvanendu ...
Movie | Fast Passenger (1978) |
Movie Director | P Suku Menon |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by vijaykrishnanvs@gmail.com on August 3, 2008 പാര്‍വണേന്ദു നെറ്റിക്കുറി വരച്ചു പാച്ചോറ്റിക്കവിളില്‍ പൂമ്പൊടി നിറച്ചു മാടിയൊതുക്കിയ നിന്‍ കൂന്തലില്‍ രാത്രിയൊരു മല്ലികപ്പൂ തിരുകി അലങ്കരിച്ചു.. കാറ്റലയില്‍ കരിമ്പനകള്‍ കൈമാറിടും കാമദാഹ ചുംബനത്തിന്‍ സീല്‍ക്കാരങ്ങള്‍ ഞാറ്റുവേല ഈറനാക്കുമുടല്‍കളില്‍ പൂത്തമോഹ സംഗമത്തില്‍ സല്‍ക്കാരങ്ങള്‍ അരികില്‍ വരൂ നീ അരികില്‍ വരൂ എന്നെ അനുരാഗവതിയായ് പുണരൂ.. പുഴക്കരയില്‍ പൂമരുവിന്‍ ഇലകൊഴിഞ്ഞു പുല്‍വരമ്പില്‍ മഞ്ഞുതുള്ളി പെയ്തൊഴിഞ്ഞു ഉള്ളിലുള്ള ലജ്ജയാകെ കൊഴിഞ്ഞു യൌവനത്തിന്‍ സോമരസം നമ്മില്‍ നിറഞ്ഞു അരികില്‍ വരൂ നീ അരികില്‍ വരൂ എന്നില്‍ ആനന്ദലഹരിയായ് പടരൂ.. ---------------------------------- Added by Susie on October 16, 2011 paarvanendu nettikkuri varachu paachottikkavilil poompodi nirachu maadiyothukkiya nin koonthalil raathriyoru mallikappoo thiruki alankarichu... kaattalayil karimpanakal kaimaaridum kaamadaaha chumbanathin seelkkaarangal njaattuvela eeranaakkumudalkalil pootha moha sangamathil salkkaarangal arikil varoo...nee arikil varoo...enne anuraagavathiyaay punaroo... puzhakkarayil poomaruvin ila kozhinju pulvarampil manjuthulli peythozhinju ullilulla lajjayaake kozhinju youvvanathin somarasam nammil niranju arikil varoo...nee arikil varoo...ennil aananda lahariyaay padaroo... |
Other Songs in this movie
- Velippadarppile
- Singer : Padmanabhan (Udayan) | Lyrics : Mankombu Gopalakrishnan | Music : G Devarajan