View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധു മഞ്ജരി ...

ചിത്രംശേഷം കാഴ്ചയിൽ (1983)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനകോന്നിയുര്‍ ഭാസ്‌
സംഗീതംജോണ്‍സണ്‍
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on January 18, 2010
മധുമഞ്ജരി ഞാന്‍ ജീവനില്‍ പൂവിടും
സുരസംഗീതം മാദകം മോഹിതം
ലഹരിയില്‍ നിറയുമീ തരളഭാവങ്ങളായ്
അലിയുകെന്‍ തനുവിലെ പുളകബിന്ദുക്കളില്‍

(മധു...)

സ്വര്‍ഗ്ഗത്തിലേറാം സ്വപ്‌നം കാണാന്‍ മാത്രം
സ്വയം മറക്കാം തമ്മില്‍ത്തമ്മില്‍ ചേരാം
താളം വിളിക്കുമീ തീരങ്ങളില്‍...
മേളം ലാളിക്കുമീ ‍നിറങ്ങളില്‍...

(മധു...)

ആലോലമാടാം എന്നും നമ്മില്‍ മോഹം
ആവേശമാകാം കണ്ണില്‍ ചുണ്ടില്‍‍ ദാഹം
പ്രേമം പൂക്കുന്നൊരീ മൗനങ്ങളില്‍...
കാമം കളിയാടിടും നിമിഷങ്ങളില്‍...

(മധു...)


----------------------------------

Added by Kalyani on October 18, 2010

Madhumanjari njaan jeevanil poovidum
surasangeetham maadhakam mohitham..(2)
lahariyil nirayumee tharalabhaavangalaay
aliyuken thanuvile pulakabindukkalil
(madhumanjari...)

swargathileraam swapnam kaanaan maathram
swayam marakkaam thammilthammil cheraam..(2)
thaalam vilikkumee theerangalil
melam laalikkumee nerangalil..
(madhumanjari...)

aalolamaadaam ennum nammil moham
aaveshamaakaam kannil chundil dhaaham (2)
premam pookkunnoree maunangalil
kaamam kaliyaadidum nimishangalil..
(madhumanjari...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുകളില്‍ പൂവിരിയും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ജോണ്‍സണ്‍
മോഹം കൊണ്ടു ഞാന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ജോണ്‍സണ്‍
മോഹം കൊണ്ടു ഞാന്‍
ആലാപനം : എസ് ജാനകി   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ജോണ്‍സണ്‍