Naamoru ...
Movie | Mounam Vaachalam (1983) |
Movie Director | Thamban |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical namoru rathriyil ee sathrathile nadakasalayil ethi aaro nalkiya veshamarangil aaduka paaduka naam ee oru nimisham mathram sathyam ithen palunkupathram priyamullavale ithiloru thulli pranayamadhu nee pakaroo en adharathinnathu lahari en hridayathinnathu lahari (namoru rathriyil..) naamariyathe nammude jananam naamariyathe maranam irupuravum janimrithikal avayude idayilorulsavavela oru gaanolsavavela oru paanolsavavela (naamoru raathriyil..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നാമൊരു രാത്രിയിൽ ഈസത്രത്തിലെ നാടകശാലയിൽ എത്തി ആരോ നല്‍കിയ വേഷമരങ്ങില്‍ ആടുക പാടുക നാം ഈ ഒരു നിമിഷം മാത്രം സത്യം ഇതെന്‍ പളുങ്കുപാത്രം പ്രിയമുള്ളവളേ ഇതിലൊരു തുള്ളി പ്രണയമധു നീ പകരൂ എന്‍ അധരത്തിന്നത് ലഹരി എന്‍ ഹൃദയത്തിന്നത് ലഹരി (നാമൊരു രാത്രിയില്‍ ..) നാമറിയാതെ നമ്മുടെ ജനനം നാമറിയാതെ മരണം ഇരുപുറവും ജനിമൃതികള്‍ അവയുടെ ഇടയിലോരുല്‍സവവേള ഒരു ഗാനോല്‍സവവേള ഒരു പാനോല്‍സവവേള (നാമൊരു രാത്രിയില്‍ ..) |
Other Songs in this movie
- Ninte Susmitham
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Thirakalil
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Mannilalla
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan