Maveli Mannante ...
Movie | Chunakkuttikal (1983) |
Movie Director | A Chandrasekharan |
Lyrics | Parathulli Raveendran |
Music | KP Udayabhanu |
Singers | Janakidevi |
Lyrics
Added by rajagopal on February 21, 2011 മാവേലി മന്നന്റെ വരവായി മാളോര്‍ക്കെല്ലാം ഉണര്‍വ്വായി(2) മാതേടെ കുടിലിന്റെ മുറ്റത്തും തമ്പ്രാന്റെ മാളിക മുറ്റത്തും കളമായി പൂക്കളമായി മാവേലി മന്നന്റെ വരവായി മാളോര്‍ക്കെല്ലാം ഉണര്‍വ്വായി... വാശിയില്‍ പൂവട്ടി വീശി നിറയ്ക്കുന്ന ഓമനക്കുട്ടന്മാര് ഒത്തുചേര്‍ന്നു.. (വാശിയില്‍.. ) പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൊലിപൂവേ പൊലി പാടി നടക്കുമ്പോള്‍ നീളേ പൂത്തിരി നിരയായെങ്ങും പുഞ്ചിരി പൂവിളി വീളിയായ് അത്തം പത്തിനു തിരുവോണം അത്തം പത്തിനു പൊന്നോണം പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ മണവാട്ടി ചമയാന്‍ ഇരിക്കണ പെണ്ണിന്റെ മിഴിയില്‍ ഉണര്‍ന്നല്ലോ തിരുവോണം മഴവില്ലു മയങ്ങണ പെണ്ണിന്റെ കവിളിണ കണി കണ്ടുണര്‍ന്നല്ലോ ഇന്ന് തൊട്ട് എന്നാണ് കല്യാണം.. അന്ന് നാട്ടില്‍ മുഴുക്കെ നല്ലോണം മാരന്റെ മനസ്സില്‍ നീ കുടി പാര്‍ക്കും നേരത്ത് മാരിവില്‍ പോലെ തെളിയേണം താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ(താളത്തില്‍) കൈകൊടുത്തഴിയുമ്പോള് കൈ തായോ ചങ്ങാതീ കുമ്പിട്ടു നിവരുമ്പോള്‍ കൈ തായോ നീ താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ.. ഗോപികമാരുടെ ചേല വാരി അരയാലിന് കൊമ്പില്‍ കയറി കണ്ണന് കൌതുകം പൂണ്ടു കുളി കണ്ടിരിക്കുമ്പോ നാണം മറയ്ക്കാന്‍ വലഞ്ഞു സ്ത്രീകള്‍ അഞ്ജനവര്‍ണ്ണന്റെ കുസൃതി കാണാം അംഗനമാരെ നമുക്കുമിന്നു അതിനായിട്ടരയന്ന നടയുള്ള പെണ്ണേ നാണം കളഞ്ഞിട്ടടിക്കു കുമ്മി താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ.. താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ.. താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ.. താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ.. താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ.... ---------------------------------- Added by Indu on February 21, 2011 Maaveli mannante varavaayi.. maalorkkellaam unarvvaayi... (2) maathede kudilinte muttathum thampraante maalika muttathum kalamaayi.. pookkalamaayi... maaveli mannante varavaayi.. maalorkkellaam unarvvaayi... vaashiyil poovatti veeshi niraykkunna omanakkuttanmaar othuchernnu... (vaashiyil... ) poove poli poove poli poove poli poove... poove poli poove poli poove poli poove... poove poli poove poli paadi nadakkumpol neele poothiri nirayaayiyengum punchiri poovili viliyaay atham pathinu thiruvonam atham pathinu ponnonam poove poli poove poli poove poli poove... poove poli poove poli poove poli poove... poove poli poove poli poove poli poove... manavaatti chamayaan irikkana penninte mizhiyil unarnnallo thiruvonam mazhavillu mayangana penninte kavilina kani kandunarnnallo.. innu thottennaanu kalyaanam annu naattil muzhukke nallonam.. maarante manassil nee kudi paarkkum nerathu maarivil pole theliyenam... thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee.. (thaalathil.. ) kai koduthazhiyumpol kai thaayo changaathee kumpittu nivarumpol kai thaayo nee.. thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee... gopikamaarude chela vaari arayaalin kompil kayari kannan kouthukam poondu kuli kandirikkumpo naanam maraykkaan valanju sthreekal anjanavarnnante kusruthi kaanaam anganamaare namukkuminnu athinaayittarayanna nadayulla penne naanam kalanjittadikku kummi.. thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee.. thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee.. thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee.. thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee.. thaalathil thaazhedee thaanu chavittedee thaamarakkannulla mohanaangee..... |
Other Songs in this movie
- Olathumbil Oonjaala
- Singer : Janakidevi | Lyrics : Parathulli Raveendran | Music : KP Udayabhanu
- Naagaraajante
- Singer : KJ Yesudas | Lyrics : Parathulli Raveendran | Music : KP Udayabhanu
- Kingini Kettiya
- Singer : KJ Yesudas | Lyrics : Parathulli Raveendran | Music : KP Udayabhanu