താമരക്കണ്ണനല്ലോ ...
ചിത്രം | കൃഷ്ണകുചേല (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല, ശാന്ത പി നായര്‍ |
വരികള്‍
Added by maathachan@gmail.com on November 9, 2008thaamarakkannanallo gopalan kochunanda baalan ghana shyamala komalaroopan nalla sreemaya sukumaran karunyalolan (thamara..) en kannanunni gokulathil kannilunniyallo nin punchiriyaappanchamiyileppoonilavallo ? ambadippoo paithalo? ivan anpaalum daivathin sammaanamo ? (thaamara..) nin kunjukaalil ammayoru kingini kettaam nin unninettiyil ummavachoru ponkurichaarthaam thamarakkannanallo? kaarunyaloalam thaamarakkanallo gopalan ---------------------------------- Added by devi pillai on December 11, 2009 താമരക്കണ്ണനല്ലോ ഗോപാലന്‍ കൊച്ചു നന്ദബാലന്‍ ഘന- ശ്യാമളകോമളരൂപന്‍ നല്ല ശ്രീമയ സുകുമാരന്‍ കാരുണ്യലോലന്‍ എന്‍ കണ്ണനുണ്ണി ഗോകുലത്തില്‍ കണ്ണിലുണ്ണിയല്ലോ നിന്‍ പുഞ്ചിരിയാപ്പഞ്ചമിയിലെ പൂനിലാവല്ലോ അമ്പാടിപ്പൂമ്പൈതലോ ഇവന്‍ അന്‍പാലും ദൈവത്തിന്‍ സമ്മാനമോ നിന്‍ കുഞ്ഞുകാലില്‍ അമ്മയൊരു കിങ്ങിണി കെട്ടാം നിന്‍ ഉണ്ണിനെറ്റിയില്‍ ഉമ്മവെച്ചൊരു പൊന്‍ കുറിചാര്‍ത്താം താമരക്കണ്ണനല്ലോ കാരുണ്യലോലന്‍ താമരക്കണ്ണനല്ലോ ഗോപാലന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടോ കണ്ടോ കണ്ണനെ
- ആലാപനം : പി ലീല, കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൈതൊഴാം
- ആലാപനം : പി ലീല, കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- രാരീരാരോ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മറയല്ലേ മായല്ലേ രാധേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെണ്ണിലാവു പൂത്തു
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആലിന്റെ കൊമ്പത്തെ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വാഗതം സ്വാഗതം ഭക്ത കുചേല
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാട്ടിലേക്കച്യുതാ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനാല്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പുള്ളിക്കാളേ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വര്‍ണ്ണിപ്പതെങ്ങിനേ
- ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നന്ദ നന്ദനാ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സൃഷ്ടികാരണനാകും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സാക്ഷാല്‍ മഹാവിഷ്ണു
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അമ്പാടിതന്നിലൊരുണ്ണി
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പട്ടിണിയാലുയിര്‍ വാടി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എപ്പോഴെപ്പോള്‍
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കസ്തൂരി തിലകം
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാമലപോലെഴും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
- ആലാപനം : ചെല്ലന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമൽക്കിടാങ്ങളേ ഓടിയോടി
- ആലാപനം : കെ പി എ സി സുലോചന | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍