Hadhaasha nee kokila ...
Movie | Lady Teacher (1982) |
Movie Director | Singitham Sreenivasa Rao |
Lyrics | Mankombu Gopalakrishnan |
Music | Rajan Nagendra |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jayalakshmi Ravindranath Aa....umhum.... Hathaasha nee kokila karaalini ee nishaa (hathaasha.....) ulthaarilente shokaardradhaara - 2 paadunnu kanneerin paattaay hathaasha nee kokila karaalini ee nishaa {{pallavikkum prathipaadam vranithavaanikal raagam oronnilaishwaryanaadamingane}} karaleename anuraagamaay thalachaaychu nivarunnu en devatha thiriyaayi kathiraayi eriyunnathee agnijwaala en raagame viriyunnu nee manassinte manimanjumadhuvalliyil aa malarum vaasanayum idenenchil ithaal vaadi veenu idanenchili ithal vaadi veenu vidhi theertha khedam..... en premageetham.... hathaasha nee kokilaa karaalini ee nishaa {{ente paattilulla dukhavaartha kettaal chiri kanneeraay ente madhuraswapnam ventheriyum chithayil bhasmamaay}} aa jeevanen olideepamaay kshananeramorukodi janmangalpol chethanayil ennilaval amruthennum pakarunna devi ilaveyilala erivenala anuraaga naravaanil ekaaki njaan pranayathile smruthiyilen chethassiloru theevra maaya chethassiloru theevra maaya en nenchil paattaay.... oru venu paazhaay..... (hathaasha.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആ....ഉംഹും.... ഹതാശ നീ കോകില കരാളിനി ഈ നിശ (ഹതാശ.....) ഉൾത്താരിലെന്റെ ശോകാർദ്രധാര - 2 പാടുന്നു കണ്ണീരിൻ പാട്ടായ് ഹതാശ നീ കോകില കരാളിനി ഈ നിശാ {{പല്ലവിക്കും പ്രതിപാദം വ്രണിതവാണികൾ രാഗം ഓരോന്നിലൈശ്വര്യനാദമിങ്ങനെ }} കരളീണമേ അനുരാഗമായ് തലചായ്ച്ചു നിവരുന്നു എൻ ദേവത തിരിയായി കതിരായി എരിയുന്നതീ അഗ്നിജ്വാല എൻ രാഗമേ വിരിയുന്നു നീ മനസ്സിന്റെ മണിമഞ്ജുമധുവല്ലിയിൽ ആ മലരും വാസനയും ഇടനെഞ്ചിൽ ഇതൾ വാടി വീണു ഇടനെഞ്ചിൽ ഇതൾ വാടി വീണു വിധി തീർത്ത ഖേദം..... എൻ പ്രേമഗീതം.... ഹതാശ നീ കോകില കരാളിനി ഈ നിശാ {{എന്റെ പാട്ടിലുള്ള ദുഃഖവാർത്ത കേട്ടാൽ ചിരി കണ്ണീരായ് എന്റെ മധുരസ്വപ്നം വെന്തെരിയും ചിതയിൽ ഭസ്മമായ് }} ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരുകോടി ജന്മങ്ങൾപോൽ ചേതനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി ഇളവെയിലല എരിവേനല അനുരാഗ നരവാനിൽ ഏകാകി ഞാൻ പ്രണയത്തിലെ സ്മൃതിയിലെൻ ചേതസ്സിലൊരു തീവ്ര മായ ചേതസ്സിലൊരു തീവ്ര മായ എൻ നെഞ്ചിൽ പാട്ടായ്.... ഒരു വേണു പാഴായ്..... (ഹതാശ നീ.....) |
Other Songs in this movie
- Ilamullappoove
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Rajan Nagendra
- Maanasa Veena Madhu Geetham
- Singer : KJ Yesudas, P Susheela | Lyrics : Mankombu Gopalakrishnan | Music : Rajan Nagendra
- Dehamaake Thudikkunnu
- Singer : KJ Yesudas, P Susheela | Lyrics : Mankombu Gopalakrishnan | Music : Rajan Nagendra