Lola raagakkaatte ...
Movie | Panineerppookkal (1981) |
Movie Director | Bharathy Vasu |
Lyrics | Mankombu Gopalakrishnan |
Music | Ilayaraja |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Added by Susie on February 23, 2010 ലോലരാഗക്കാറ്റേ കുളിരെന്നില്‍ പെയ്യും കാറ്റേ മനതാരില്‍ വരമൂട്ടും ഒരു പാട്ടിന്‍ ശ്രുതി മീട്ടി അത് തീര്‍ക്കും മഞ്ചലില്‍ സ്വയം ഊഞ്ഞാലാടട്ടെ ഇവരെന്നിലെന്നും മാടപ്രാവുകള്‍ നറുപീലിപ്പൂവുകള്‍ (ലോല രാഗ) മോഹം മോഹം എന്തോ തേടുന്നു ഗന്ധംകൊള്ളും പൂവിന്‍ നാവില്‍ പൊന്‍കനവുകളില്‍ വെണ്‍ചിറകുകളില്‍ തന്‍കുളിരുകളില്‍ സ്വര്‍ഗ്ഗം തീർക്കുന്നു ചിരകാലമോഹങ്ങള്‍ സുഖം നേടിയാടും ഇവരെന്നിലെന്നും മാടപ്രാവുകള്‍ നറു പീലിപ്പൂവുകള്‍ ലാ..ലാ ..ലാ (ലോല രാഗ ) ഏതോ ഭാവം തേടുന്നുള്ളം മുന്നില്‍ കണ്ടുവോ തേടും കണ്ണില്‍ കാണും സ്വപ്നം വര്ഷം പെയ്തുവോ ചന്ദനയരുവി തന്‍ കുളിര്‍ തൂകി തങ്കമാം അഴകില്‍ ലയം തീര്‍ക്കുന്നു ജീവമേള താളങ്ങള്‍ സ്വരരാഗഭാവങ്ങള്‍ ഇവരെന്നിലെന്നും മാട പ്രാവുകള്‍ നറു പീലിപ്പൂവുകള്‍ (ലോല രാഗ ) ---------------------------------- Added by Susie on March 23, 2010 lolaraagakkaatte kulirennil peyyum kaatte oru paattin shruthi meetti athu theerkkum manchalil swayam oonjaalaadatte ivarennilennum maadapraavukal naru peelippoovukal (lolaraaga) moham moham entho thedunnu gandham kollum poovin naavil pon kanavukalil ven chirakukalil than kulirukalil swarggam theerkkunnu chirakaala mohangal sugham nediyaadum ivarennilennum maadappraavukal naru peelippoovukal la...la...la... (lolaraaga) etho bhaavam thedunnullam munnil kanduvo thedum kannil kaanum swapnam varsham peythuvo chandanayaruvi than kulir thooki thankamaam azhakil layam theerkkunnu jeevamela thaalangal swara raaga bhaavangal ivarennilennum maadapraavukal naru peelippoovukal (lolaraaga) |
Other Songs in this movie
- Poonthaliraadi
- Singer : KJ Yesudas, S Janaki, Chorus | Lyrics : Mankombu Gopalakrishnan | Music : Ilayaraja
- Thaarunya Moham
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Ilayaraja
- Vendaykka Saambaarum
- Singer : KP Brahmanandan, Gopan, Malaysia Vasudevan | Lyrics : Mankombu Gopalakrishnan | Music : Ilayaraja