ശിൽപ്പിയെ ...
ചിത്രം | ജലരേഖ (1981) |
ചലച്ചിത്ര സംവിധാനം | പ്രൊഫ ശിവപ്രസാദ് |
ഗാനരചന | ലീല കവിയൂര്‍ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai shilppiye snehicha shilayaanu njan nithyamaam shokathin nizhalanu njan nishayude maaril thengidumetho vishaadageetham njan ethravimohana swapnashathangale swapnathilootti valarthi ethravimohana sandhyaavelakal muthukal korthu nadannu nakshathra muthukal korthu nadannu shilppiye snehicha shilayaanu njaan raagila sundara kadhayile sankalpa devathayay valarnnu neeridumabhishapthamaakumaa velakal deepanaalam keduthi aathmaavin deepanaalam keduthi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശില്‍പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍ നിത്യമാം ശോകത്തിന്‍ നിഴലാണു ഞാന്‍ നിശയുടെ മാറില്‍ തേങ്ങിടുമേതോ വിഷാദഗീതം ഞാന്‍ എത്രവിമോഹന സ്വപ്നശതങ്ങളെ സ്വപ്നത്തിലൂട്ടി വളര്‍ത്തി എത്രവിമോഹന സന്ധ്യാവേളകള്‍ മുത്തുകള്‍ കോര്‍ത്തുനടന്നു നക്ഷത്ര മുത്തുകള്‍ കോര്‍ത്തുനടന്നു ശില്‍പ്പിയെസ്നേഹിച്ച ശിലയാണുഞാന്‍ രാഗിലസുന്ദര കഥയിലെ സങ്കല്‍പ്പ ദേവതയായ് വളര്‍ന്നൂ നീറിടുമഭിശപ്തമാകുമാ വേളകള്‍ ദീപനാളം കെടുത്തി ആത്മാവിന്‍ ദീപനാളം കെടുത്തി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പകൽക്കിളിയുറങ്ങി
- ആലാപനം : എസ് ജാനകി | രചന : ലീല കവിയൂര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- നാലുകെട്ടിൻ തിരുമുറ്റത്ത്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഹരി കുടപ്പനക്കുന്ന് | സംഗീതം : എം ബി ശ്രീനിവാസന്‍
- കുറുകിയും [ഒരു മാമുനി]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഹരി കുടപ്പനക്കുന്ന് | സംഗീതം : എം ബി ശ്രീനിവാസന്‍